Arppanamcheyunnu Njan
അർപ്പണം ചെയ്യുന്നു ഞാൻ
Jeevadhara
•Songs 1998
Malayalam
•Lyrics (Malayalam)
അർപ്പണം ചെയ്യുന്നു ഞാൻ ആ കുരിശിൻ ചുവട്ടിൽ അർപ്പിക്കുന്നെന്നെ ഞാൻ ആ തിരുപാദത്തിൽ. 2 ലോകമാം പാശത്താൽ സാത്താന്റെ കൈകളിൽ ബന്ധിതനായ എന്നെ. 2 ദൈവത്തിൻ സ്നേഹകരങ്ങളിലാക്കുവാൻ എന്നെ അടുപ്പിച്ച ആ ഇടത്തിൽ 2 അർപ്പണം.... 1 കാരിരുമ്പാണിയാൽ പാടുകളേറ്റ എൻ തേജസ്വരൂപന്റെ പാദത്തിൽ. 2 ധന്യമായ് ജീവിതം കാത്തുപാലിക്കുവാൻ ശക്തിതരുന്നതാം ആ ഇടത്തിൽ. 2 അർപ്പണം.... 1 മേഘാരൂഢനായി വീണ്ടും വരാമെ- ന്നുരച്ച എൻ ജീവനാഥനെ. 2 തന്നിടുന്നേ ഞാൻ എന്നെ സമസ്തവും നിൻഹിതം നിറവേറ്റീടുവാൻ. 2 അർപ്പണം.... 2
Lyrics (English)
Arppanam cheyyunnu njaan
aa kurishin chuvattil
arppikkunnenne njaan
aa thirupaadatthil. 2
lokamaam paashatthaal
saatthaante kykalil bandhithanaaya enne. 2
dyvatthin snehakarangalilaakkuvaan
enne atuppiccha aa idatthil 2
arppanam.... 1
kaarirumpaaniyaal paadukaletta en
thejasvaroopante paathatthil. 2
dhanyamaayu jeevitham kaatthupaalikkuvaan
shakthitharunnathaam aa idatthil. 2
arppanam.... 1
meghaarooddanaayi veendum varaame-
nnuraccha en jeevanaathane. 2
thannidunne njaan enne samasthavum
ninhitham niravetteetuvaan. 2
arppanam.... 2അർപ്പണം ചെയ്യുന്നു ഞാൻ ആ കുരിശിൻ ചുവട്ടിൽ അർപ്പിക്കുന്നെന്നെ ഞാൻ ആ തിരുപാദത്തിൽ. 2 ലോകമാം പാശത്താൽ സാത്താന്റെ കൈകളിൽ ബന്ധിതനായ എന്നെ. 2 ദൈവത്തിൻ സ്നേഹകരങ്ങളിലാക്കുവാൻ എന്നെ അടുപ്പിച്ച ആ ഇടത്തിൽ 2 അർപ്പണം.... 1 കാരിരുമ്പാണിയാൽ പാടുകളേറ്റ എൻ തേജസ്വരൂപന്റെ പാദത്തിൽ. 2 ധന്യമായ് ജീവിതം കാത്തുപാലിക്കുവാൻ ശക്തിതരുന്നതാം ആ ഇടത്തിൽ. 2 അർപ്പണം.... 1 മേഘാരൂഢനായി വീണ്ടും വരാമെ- ന്നുരച്ച എൻ ജീവനാഥനെ. 2 തന്നിടുന്നേ ഞാൻ എന്നെ സമസ്തവും നിൻഹിതം നിറവേറ്റീടുവാൻ. 2 അർപ്പണം.... 2