Aradhikkam Namukk
ആരാധിക്കാം നമുക്കാരധിക്കാം
Jeevadhara
•Songs 1998
Malayalam
•Lyrics (Malayalam)
ആരാധിക്കാം നമുക്കാരധിക്കാം ആത്മാവിനാൽ നിറയാം ആരാധനക്ക് യോഗ്യനവൻ ആത്മാവിൽ ആരാധിക്കാം 2 അവനല്ലോ നമ്മുടെ രക്ഷയിൻ പാറ അവനല്ലോ നമ്മെ വീണ്ടെടുത്തവൻ അവന്റെ നാമം മനോഹരം അവന്റെ ക്രിയകൾ അഗോചരം അവനല്ലോ നമ്മുടെ രക്ഷയിൻ പാറ അവനല്ലോ നമ്മുടെ ദിവ്യ സങ്കേതം അവനാലോ നമ്മെ രക്ഷിച്ചവൻ അവന്റെ സ്നേഹം മഹാത്ഭുതം അവന്റെ നന്മകൾ തീരാത്തവ അവനല്ലോ നമ്മുടെ ദിവ്യ സങ്കേതം അവനല്ലോ നമ്മുടെ നല്ല ഇടയൻ അവനല്ലോ നമ്മെ വീണ്ടെടുത്തവൻ അവന്റെ ക്രിയകൾ എത്ര എത്ര അവന്റെ വഴികൾ നിത്യമല്ലോ അവനല്ലോ നമ്മുടെ നല്ല ഇടയൻ ആരാധിക്കാം....
Lyrics (English)
aaraadhikkam namukkaradhikkam aathmaavinal nirayaam
aaraadhanakku yogyanavan aathmaavil aaraadhikkam 2 avanallo nammude rakshayin paara
avanallo namme veendeduthavan
avante naamam manoharam
avante criyakal agocharam
avanallo nammude rakshayin paara avanallo nammude divya sangetham
avanaalo namme rakshichavan
avante sneham mahaathbutham
avante nanmakal theeraathava
avanallo nammude divya sangetham
avanaalo namme rakshichavan
avante sneham mahaathbutham
avante nanmakal theeraathava
avanallo nammude divya sangetham
avanallo nammude nalla edayan
avanallo namme veendeduthavan
avante criyakal ethra ethra
avante vazhikal nithyamallo
avanallo nammude nalla edayan
aaraadhikkam....ആരാധിക്കാം നമുക്കാരധിക്കാം ആത്മാവിനാൽ നിറയാം ആരാധനക്ക് യോഗ്യനവൻ ആത്മാവിൽ ആരാധിക്കാം 2 അവനല്ലോ നമ്മുടെ രക്ഷയിൻ പാറ അവനല്ലോ നമ്മെ വീണ്ടെടുത്തവൻ അവന്റെ നാമം മനോഹരം അവന്റെ ക്രിയകൾ അഗോചരം അവനല്ലോ നമ്മുടെ രക്ഷയിൻ പാറ അവനല്ലോ നമ്മുടെ ദിവ്യ സങ്കേതം അവനാലോ നമ്മെ രക്ഷിച്ചവൻ അവന്റെ സ്നേഹം മഹാത്ഭുതം അവന്റെ നന്മകൾ തീരാത്തവ അവനല്ലോ നമ്മുടെ ദിവ്യ സങ്കേതം അവനല്ലോ നമ്മുടെ നല്ല ഇടയൻ അവനല്ലോ നമ്മെ വീണ്ടെടുത്തവൻ അവന്റെ ക്രിയകൾ എത്ര എത്ര അവന്റെ വഴികൾ നിത്യമല്ലോ അവനല്ലോ നമ്മുടെ നല്ല ഇടയൻ ആരാധിക്കാം....