Poortheekarichu Poortheekarichu
പൂർത്തീകരിച്ചു പൂർത്തീകരിച്ചു
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
പൂർത്തീകരിച്ചു പൂർത്തീകരിച്ചു
സർവ്വവും പൂർത്തീകരിച്ചു
ക്രൂശിൽ തൻ ജീവനെ യാഗമായ് തീർത്തവൻ
സർവ്വവും പൂർത്തീകരിച്ചു
താതൻതൻ ആജ്ഞകൾ തള്ളാതെയന്നവൻ
പാപത്തെ ക്രൂശിൽ വഹിച്ചു
പാപം വഹിച്ചപ്പോൾ താതൻ മറഞ്ഞപ്പോൾ
അയ്യം വിളിച്ചു കരഞ്ഞു
പൂർത്തീ...1, ക്രൂശിൽ..1
പാപികൾ കണ്ടന്ന് പരിഹസിച്ചു നിന്നു
പാതാളം ആർത്തൂ വിളിച്ചു
മൂന്നാം നാൾ പാതാള വാതിൽ തകർത്തവൻ
അധികാരമുദ്ര തറച്ചു
പൂർത്തീ...1, ക്രൂശിൽ..1
പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞവൻ
ആദത്തെ കൈയിൽ എടുത്തു
ദുഷ്ടാത്മ സേനകൾ കണ്ടു വിറച്ചു
സ്വർല്ലോകർ ആർത്തു വിളിച്ചു
പൂർത്തീ...1, ക്രൂശിൽ..1
ഉത്ഥിതനായവൻ മൂന്നാമൻ കൈയിലേക്ക്
അധികാര പത്രം കൊടുത്തു
സ്വർഗ്ഗം വിട്ടന്നവൻ താഴേയ്ക്കിറങ്ങി
മുട്ടിവിളിക്കുന്നു ഹൃത്തിൽ
പൂർത്തീ...1, ക്രൂശിൽ..2Lyrics (English)
Poorthikurichu poorthikurichu
Sarvvavum poorthikurichu
Krooshil than jeevane yagamaay theerthavan
Sarvvavum poorthikurichu
Thaathanthaan aajnagal thallaathayannavan
Paapathe krooshil vahichu
Paapam vahichappol thaathan maranjappol
Ayyam vilichu karanju
Poorthi...1, krooshil..1
Paapikal kandannu parihasichu ninnu
Paathaalam aarthoo vilichu
Moonnaam naal paathaa vaathil thakarthavan
Adhikaaramudra tharachu
Poorthi...1, krooshil..1
Paapathin changala potticherinjavan
Aadathe kaiyil eduthu
Dushtaathma senakal kandu virachu
Swarllokar aarthu vilichu
Poorthi...1, krooshil..1
Utthithanayan moonnaam kaiyilekku
Adhikaara pathram koduthu
Swargam vittannavan thaazheykirangi
Muttivilikkunnu hrithil
Poorthi...1, krooshil..2പൂർത്തീകരിച്ചു പൂർത്തീകരിച്ചു
സർവ്വവും പൂർത്തീകരിച്ചു
ക്രൂശിൽ തൻ ജീവനെ യാഗമായ് തീർത്തവൻ
സർവ്വവും പൂർത്തീകരിച്ചു
താതൻതൻ ആജ്ഞകൾ തള്ളാതെയന്നവൻ
പാപത്തെ ക്രൂശിൽ വഹിച്ചു
പാപം വഹിച്ചപ്പോൾ താതൻ മറഞ്ഞപ്പോൾ
അയ്യം വിളിച്ചു കരഞ്ഞു
പൂർത്തീ...1, ക്രൂശിൽ..1
പാപികൾ കണ്ടന്ന് പരിഹസിച്ചു നിന്നു
പാതാളം ആർത്തൂ വിളിച്ചു
മൂന്നാം നാൾ പാതാള വാതിൽ തകർത്തവൻ
അധികാരമുദ്ര തറച്ചു
പൂർത്തീ...1, ക്രൂശിൽ..1
പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞവൻ
ആദത്തെ കൈയിൽ എടുത്തു
ദുഷ്ടാത്മ സേനകൾ കണ്ടു വിറച്ചു
സ്വർല്ലോകർ ആർത്തു വിളിച്ചു
പൂർത്തീ...1, ക്രൂശിൽ..1
ഉത്ഥിതനായവൻ മൂന്നാമൻ കൈയിലേക്ക്
അധികാര പത്രം കൊടുത്തു
സ്വർഗ്ഗം വിട്ടന്നവൻ താഴേയ്ക്കിറങ്ങി
മുട്ടിവിളിക്കുന്നു ഹൃത്തിൽ
പൂർത്തീ...1, ക്രൂശിൽ..2