Loke Njanen Ottam
ലോകേ ഞാൻ എൻ ഓട്ടം
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
ലോകേ ഞാനെൻ ഒാട്ടം തികച്ചു
സ്വർഗ്ഗഗേഹേ വിരുതിന്നായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശുരാജൻ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
ഹല്ലേലൂയ്യ പാടിടും ഞാൻ
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാൻ കാണുന്നനേരം
തിരുമാർവ്വോടണഞ്ഞീടുമേ ദൂത....
താതൻ പേർക്കായ് സേവ ചെയ്തതാൽ
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങൾ
വിളങ്ങീടും കിരീടങ്ങളായ് ദൂത...
നീതിമാന്മാരായ സിദ്ധന്മാർ
ജീവനും വെറുത്ത വീരന്മാർ
വീണകളേന്തി ഗാനം പാടുമ്പോൾ
ഞാനും ചേർന്നു പാടീടുമേ ദൂത....
കൈകളാൽ തീർക്കപ്പെടാത്തതാം
പുതുശാലേം നഗരമതിൽ
സദാകാലം ഞാൻ മണവാട്ടിയായ്
പരനോടുകൂടെ വാഴുമേ
ദൂത....Lyrics (English)
Loke njanen ottam thikachu
Swargagehe viruthinnaayi
Paranneedum njan maruroopamaay
Paraneshurajan sannidhau
Dhoothasanghamaakave enne ethirelkuvaan
Sadaa sannadharaay ninneedunne
Shubhravasthradhariyaay ente priyante munpil
Halleluya paadidum njan
Erenaalay kaanmaanaashaayaay
Kaathirunna ente priyane
Thejassode njan kaanunnneram
Thirumaarvodananjidume Dhootha....
Thaathan perkkaay seva cheythathaal
Thaathannenne maanikkuvaanaayi
Tharumororo bahumaanangal
Vilangeedum kireedangalay Dhootha...
Neethimaanmaaraaya siddhanmaar
Jeevanum verutha veeranmaar
Veenakalanthi gaanam paadumpol
Njaanum chernnu paadidume Dhootha....
Kaikalaal theerkappedathathaam
Puthushaalem nagaramathil
Sadhaakaalam njan manavaattiyaay
Paranodukoodae vaazhume
Dhootha....ലോകേ ഞാനെൻ ഒാട്ടം തികച്ചു
സ്വർഗ്ഗഗേഹേ വിരുതിന്നായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശുരാജൻ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
ഹല്ലേലൂയ്യ പാടിടും ഞാൻ
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാൻ കാണുന്നനേരം
തിരുമാർവ്വോടണഞ്ഞീടുമേ ദൂത....
താതൻ പേർക്കായ് സേവ ചെയ്തതാൽ
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങൾ
വിളങ്ങീടും കിരീടങ്ങളായ് ദൂത...
നീതിമാന്മാരായ സിദ്ധന്മാർ
ജീവനും വെറുത്ത വീരന്മാർ
വീണകളേന്തി ഗാനം പാടുമ്പോൾ
ഞാനും ചേർന്നു പാടീടുമേ ദൂത....
കൈകളാൽ തീർക്കപ്പെടാത്തതാം
പുതുശാലേം നഗരമതിൽ
സദാകാലം ഞാൻ മണവാട്ടിയായ്
പരനോടുകൂടെ വാഴുമേ
ദൂത....