Janame Ellakkalathum
ജനമേ എല്ലാകാലത്തും
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
ജനമേ എല്ലാക്കാലത്തും
ദൈവത്തിൻ കൃപ പാടിടുവിൻ
അവനിൽ മാത്രം ചാരിടുവിൻ
അവനെ സ്തോത്രം ചെയ്തിടുവിൻ
മനമേ എല്ലാ നേരത്തും
ദൈവത്തിൻ ദയ ഒാർത്തിടുവിൻ
അവനിൽ ദിനവും ചാരിടുവിൻ
അവനെ സ്തോത്രം ചെയ്തിടുവിൻ
പരിശുദ്ധൻ പരിശുദ്ധൻ ദൈവം പരിശുദ്ധൻ
സ്വർഗ്ഗത്തിൽ വാഴുന്ന ദൈവം പരിശുദ്ധൻ
സാറാഫുകൾ പാടും സ്തുതിഗീതം
സ്വർലോക രാജന് പുതുഗീതം
സീയോനിൽ കേൾക്കുന്ന ജയഗീതം
ഹല്ലേലൂയ്യാ എന്ന സ്തുതി ഗീതം
ജനമേ….
തിരുമുമ്പിൽ അർപ്പിക്കും പ്രാർത്ഥന
കേൾക്കുമവൻ
ഉയരത്തിൽ നിന്നും താൻ അനുഗ്രഹമരുളീടും
സ്തോത്രമെന്ന യാഗം അർപ്പിക്കാം
കീർത്തനങ്ങൾ പാടി പുകഴ്ത്തിടാം
യാഹ് എന്ന ദൈവത്തെ ഉയർത്തീടാം
രക്ഷയാം ദൈവത്തെ സ്തുതിച്ചീടാം
ജനമേ..2Lyrics (English)
Janame ellakkaalaththum
Daivathin kripa paadiduvin
Avanil maathram chaariduvin
Avane sthothram cheythiduvin
Maname ella neraththum
Daivathin daya oorthiduvin
Avanil dhinamum chaariduvin
Avane sthothram cheythiduvin
Parishuddhan parishuddhan daivam parishuddhan
Swargaththil vaazhunna daivam parishuddhan
Saaraphukal paadum sthuthigeetham
Swarloka raajan puthugeetham
Seeyonil kelkkunna jayageetham
Halleluya enna sthuthi geetham
Janame….
Thirumumbil arppikkum praarththana
Kelkkumavan
Uyaraththil ninnum thaan anugrahamaruleedum
Sthothramenna yaagam arppikkaam
Keerthanangal paadi pukazhthidaam
Yaah enna daivatthe uyarthheedaam
Rakshayam daivatthe sthuthicheedaam
Janame..2ജനമേ എല്ലാക്കാലത്തും
ദൈവത്തിൻ കൃപ പാടിടുവിൻ
അവനിൽ മാത്രം ചാരിടുവിൻ
അവനെ സ്തോത്രം ചെയ്തിടുവിൻ
മനമേ എല്ലാ നേരത്തും
ദൈവത്തിൻ ദയ ഒാർത്തിടുവിൻ
അവനിൽ ദിനവും ചാരിടുവിൻ
അവനെ സ്തോത്രം ചെയ്തിടുവിൻ
പരിശുദ്ധൻ പരിശുദ്ധൻ ദൈവം പരിശുദ്ധൻ
സ്വർഗ്ഗത്തിൽ വാഴുന്ന ദൈവം പരിശുദ്ധൻ
സാറാഫുകൾ പാടും സ്തുതിഗീതം
സ്വർലോക രാജന് പുതുഗീതം
സീയോനിൽ കേൾക്കുന്ന ജയഗീതം
ഹല്ലേലൂയ്യാ എന്ന സ്തുതി ഗീതം
ജനമേ….
തിരുമുമ്പിൽ അർപ്പിക്കും പ്രാർത്ഥന
കേൾക്കുമവൻ
ഉയരത്തിൽ നിന്നും താൻ അനുഗ്രഹമരുളീടും
സ്തോത്രമെന്ന യാഗം അർപ്പിക്കാം
കീർത്തനങ്ങൾ പാടി പുകഴ്ത്തിടാം
യാഹ് എന്ന ദൈവത്തെ ഉയർത്തീടാം
രക്ഷയാം ദൈവത്തെ സ്തുതിച്ചീടാം
ജനമേ..2