Ente Yeshu Enikku Nallavan
എൻറെ യേശു എനിക്ക് നല്ലവൻ
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
എന്റെ യേശു എനിക്കു നല്ലവൻ
അവനെന്നെന്നും മതിയായവൻ
ആപത്തിൽ, രോഗത്തിൽ വൻപ്രയാസങ്ങളിൽ
മനമേ! അവൻ മതിയായവൻ
കാൽവറിമലമേൽ കയറി
മുൾമുടി ശിരശ്ശിൽ വഹിച്ചു
എന്റെ വേദന സർവ്വവും നീക്കിയെന്നിൽ
പുതുജീവൻ പകർന്നവനാം
എന്റെയേശു....…
അവനാദ്യനും അന്ത്യനുമേ
ദിവ്യസ്നേഹത്തിനുറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
സ്തുത്യനാം വന്ദ്യനാം നായകൻ
എന്റെയേശു....
മരുഭൂ യാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകൽമേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും
എന്റെയേശു....…
എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചീടുമേ
അവൻ രാജാവായ് വാനിൽ വെളിപ്പെടുമ്പോൾ
ഞാൻ അവനിടം പറന്നുയരും....
എന്റെയേശു...…Lyrics (English)
Ente yeshu enikku nallavan
Avanennennum mathiyayavan
Aapathil, rogathil vanprayasangalil
Maname! avan mathiyayavan
Kaalvarimalamel kayari
Mulmudi shirasshil vahichu
Ente vedhana sarvvavum neekiyennil
Puthujeevan pakarnnavanam
enteyyeshu....…
Avanaadyanum anthyanume
Divya snehathin uravidame
Pathinaayirathilathishreshtanavan
Sthuthyanam vandyanam nayakan
enteyyeshu....
Marubhoo yaathra athikatinam
Prathikoolangal anunimisham
Pakalmeghasthambham raathri agnithoonay
Enne anudinam vazhi nadathum
enteyyeshu....…
Ente kleshamellam neengipom
Kannuneerellam thudacheedume
Avan raajaavaay vaanil velippedumpol
Njaan avanidam parannuyarum....
enteyyeshu...…എന്റെ യേശു എനിക്കു നല്ലവൻ
അവനെന്നെന്നും മതിയായവൻ
ആപത്തിൽ, രോഗത്തിൽ വൻപ്രയാസങ്ങളിൽ
മനമേ! അവൻ മതിയായവൻ
കാൽവറിമലമേൽ കയറി
മുൾമുടി ശിരശ്ശിൽ വഹിച്ചു
എന്റെ വേദന സർവ്വവും നീക്കിയെന്നിൽ
പുതുജീവൻ പകർന്നവനാം
എന്റെയേശു....…
അവനാദ്യനും അന്ത്യനുമേ
ദിവ്യസ്നേഹത്തിനുറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
സ്തുത്യനാം വന്ദ്യനാം നായകൻ
എന്റെയേശു....
മരുഭൂ യാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകൽമേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും
എന്റെയേശു....…
എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചീടുമേ
അവൻ രാജാവായ് വാനിൽ വെളിപ്പെടുമ്പോൾ
ഞാൻ അവനിടം പറന്നുയരും....
എന്റെയേശു...…