En Priyan Valangarathil
എൻ പ്രിയൻ വലങ്കരത്തിൽ
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
എൻപ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ നടത്തിടുന്നു ദിനം തോറും സന്തോഷവേളയിൽ സന്താപവേളയിൽ എന്നെ കൈവിടാതെ അനന്യനായ് പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ പ്രതികൂലമനവധി വന്നീടിലും വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ പ്രലോഭനമനവധി വന്നീടിലും എൻ കാന്തൻ കാത്തിടും എൻ-പ്രിയൻ പോറ്റിടും 2 എൻ നാഥൻ നടത്തിടും അന്ത്യം-വരെ മുൻപിൽ ചെങ്കടൽ ആർത്തിരച്ചാ-ലെതിരായ് 2 പിൻപിൽ വൻവൈരി പിൻഗമിച്ചാൽ ചെങ്കടലിൽക്കൂടി ചെങ്കൽ പാതയൊരുക്കി 2 അക്കരെയെത്തിക്കും ജയാളിയായ്... പതറുക ... എരിയും തീച്ചൂള എതിരായെരിഞ്ഞാൽ 2 ശദ്രക്കിനേപ്പോൽ വീഴ്ത്തപ്പെട്ടാൽ എന്നോടുകൂടെയും അഗ്നിയിലിറങ്ങി 2 വെന്തിടാതെ പ്രിയൻ വിടുവിക്കും പതറുക ... ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ 2 ദാനിയേലേപ്പോൽ വീഴ്ത്തപ്പെട്ടാൽ സിംഹത്തെ സൃഷ്ടിച്ച എൻ സ്നേഹനായകൻ 2 കണ്മണിപോലെന്നെ കാത്തുകൊള്ളും പതറുക... കെരീത്തുതോട്ടിലെ വെള്ളം വറ്റിയാലും 2 കാക്കയിൻ വരവു നിന്നീടിലും സാരഫാത്തൊരുക്കി ഏല്യാവെ-പോറ്റിയ 2 എൻ പ്രിയൻ എന്നെയും പോറ്റിക്കൊള്ളും പതറുക ... മണ്ണോടുമണ്ണായ് ഞാൻ അമർന്നുപോയാലും 2 എൻ കാന്തനേശു കൈവിടില്ല എന്നെ ഉയർപ്പിക്കും വിൺശരീരത്തോടെ 2 കൈക്കൊള്ളും ഏഴയെ മഹത്വത്തിൽ പതറുക ...
Lyrics (English)
Enpriyan Valangaratthil pidichenne Nadaththidunnu dhinam thorum Santhoshavelayil santhapavelayil Enne kaividathe ananyanay Patharukayilla njan patharukayilla njan Prathikoolamanavadhi vannidilum Veezhukayilla njan veezhukayilla njan Pralobhmanamanavadhhi vannidilum En Kanthan kaathidum En-priyan pottidum 2 En Naathan nadathidum anthyam-vare Munpil chenkadal aarththirachcha-lethiraay 2 Pinpil vanvayiri pingamichal Chenkadalilkoode chenkal paathayorukki 2 Akkareyeththikkum jayaaliyaay... patharuka... Eriyum theechoola ethiraayerinjal 2 Shadhrakkinepol veezthappettal Ennodukoodeyum agniyilirangi 2 Venthidathe priyan viduvikkum... patharuka... Garjjikkum simhangal vasikkum guhayil 2 Daniyelpole veezthappettal Simhathe srishticha en snehanaayakan 2 Kanmanipolenne kaathukollum ....patharuka... Kerithuthottile vellam vattiyalum 2 Kaakkayin varavu ninneedilum Saarafathorukki elyaave-pottiya 2 En priyan enneeyum pottikkollum... patharuka... Mannodumannay njan amarnupoyaalum 2 En Kanthaneshu kaividilla Enne uyarppikkum vinshareeraththode 2 Kaikkollum ezhaye mahathwaththil ...patharuka...