Bhramichunokkathe Poka
ഭ്രമിച്ചു നോക്കാതെ പോക
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്
കരുത്തനായവൻ കുടെയുണ്ടെന്നും
കാവലുണ്ടെന്നും തൻ ദൂതസഞ്ചയം
കാണുന്നില്ലേ ചാരെ നിന്റെ ആത്മനാഥനെ -2
മറന്നിടല്ലേ ദൈവം ചെയ്ത നന്മകൾ ദിനം
സ്തുതിക്ക നാം അവന്റെ നാമം-
ജീവനാളെല്ലാം
മാറായുണ്ടെങ്കിൽ മധുരമാക്കിടും
പാറയിൻ വെള്ളം ദാഹം തീർത്തിടും
യോർദ്ദാൻ തീരമോ പിന്തിരിഞ്ഞു പോകേണ്ട
പ്രാണനാഥൻ നിന്നെയെന്നും താങ്ങി നടത്തും-2
മറന്നിടല്ലേ...
അഗ്നിയിൻ മദ്ധ്യേ വീണിടും നേരം
അഗ്നിയിൻ നാഥൻ അരികിലെത്തിടും
സിംഹക്കുഴിയോ അതോ സ്വർഗ്ഗ പാർപ്പിടം
യഹൂദാ ഗോത്ര സിംഹനാഥൻ ജയം
നൽകിടും
മറന്നിടല്ലേ...
അനാഥരായ് തീർന്നിടില്ല ജീവിതമദ്ധ്യേ
അനാദി നിർണ്ണയപ്രകാരം നമ്മെ ചേർത്തതാൽ
ഭാഗ്യശാലിയേ സീയോൻ സഞ്ചാരിയേ
അകമഴിഞ്ഞു ആർത്തിടാൻ ഒരുക്കമാണോ നീ?-2
മറന്നിടല്ലേ....Lyrics (English)
Bhramichu nokkathe poka dhairyamaay
Karuththanayavan kudeyundennum
Kaavalundennum than doothasanchayam
Kaanunnille chaare ninte aathmanathane -2
Marannidalle daivam cheytha nanmakal dhinam
Sthuthikka naam avante naamam-
Jeevanaalellam
Maaraayundenkil madhuramakkidum
Paaraayin vellam dhaaham theerthidum
Yordan theeramo pinthirinju pokenda
Praananathan ninneyennum thaangi nadakkum-2
Marannidalle...
Agniyin madhye veenidum neram
Agniyin nathan arikil ethidum
Simhakkuziyo atho swarga paarppidam
Yahoodha gothra simhanathan jayam
Nalkidum
Marannidalle...
Anaatharaay theernidilla jeevithamadhye
Anaadhi nirnaya prakaaram namme cherthathal
Bhaagyashaaliye seeyon sanchariye
Akamazhinju aarthidan orukkamaano nee?-2
Marannidalle....ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്
കരുത്തനായവൻ കുടെയുണ്ടെന്നും
കാവലുണ്ടെന്നും തൻ ദൂതസഞ്ചയം
കാണുന്നില്ലേ ചാരെ നിന്റെ ആത്മനാഥനെ -2
മറന്നിടല്ലേ ദൈവം ചെയ്ത നന്മകൾ ദിനം
സ്തുതിക്ക നാം അവന്റെ നാമം-
ജീവനാളെല്ലാം
മാറായുണ്ടെങ്കിൽ മധുരമാക്കിടും
പാറയിൻ വെള്ളം ദാഹം തീർത്തിടും
യോർദ്ദാൻ തീരമോ പിന്തിരിഞ്ഞു പോകേണ്ട
പ്രാണനാഥൻ നിന്നെയെന്നും താങ്ങി നടത്തും-2
മറന്നിടല്ലേ...
അഗ്നിയിൻ മദ്ധ്യേ വീണിടും നേരം
അഗ്നിയിൻ നാഥൻ അരികിലെത്തിടും
സിംഹക്കുഴിയോ അതോ സ്വർഗ്ഗ പാർപ്പിടം
യഹൂദാ ഗോത്ര സിംഹനാഥൻ ജയം
നൽകിടും
മറന്നിടല്ലേ...
അനാഥരായ് തീർന്നിടില്ല ജീവിതമദ്ധ്യേ
അനാദി നിർണ്ണയപ്രകാരം നമ്മെ ചേർത്തതാൽ
ഭാഗ്യശാലിയേ സീയോൻ സഞ്ചാരിയേ
അകമഴിഞ്ഞു ആർത്തിടാൻ ഒരുക്കമാണോ നീ?-2
മറന്നിടല്ലേ....