Anthamentha Chintha Cheyka
അന്തമെന്താ ചിന്ത ചെയ്യുക
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
അന്തമെന്താ ചിന്തചെയ്ക സോദരാ
വേഗം 2
അധികവാസം ഇഹത്തിലില്ലേ
ഒടുവിലെന്താകും? 2
പാപം ചെയ്തു കാലമെല്ലാം
പാഴിലാക്കിയാൽ 2
ഇന്നു നിന്റെ നാഥൻ വന്നാൽ
അന്തമെന്താകും? 2
ആത്മാവിനെ കരുതിടാതെ
അന്തമോർക്കാതെ 2
എവിടേക്കോ നിൻ യാത്രയിപ്പോൾ
ഒടുവിലെന്താകും? 2
ഭൂലോകത്തേക്കാളധികം വിലയുള്ള
നിന്റെ 2
ആത്മാവിനെ കരുതിടാഞ്ഞാൽ
ഒടുവിലെന്താകും? 2
അന്തമെന്താ ........Lyrics (English)
Anthamentha chinthacheyka sodharaa
vegam 2
Adhikavaasam ihathilille
oduvilenthaakum? 2
Paapam cheythu kaalamellaam
paazhilakkiyaal 2
Innu ninte naathan vannal
anthamenthaakum? 2
Aathmavine karuthidaathe
anthamorkkaathe 2
Evidekko nin yaathrayippoal
oduvilenthaakum? 2
Bhoolokatthekkaladhikam vilayulla
ninte 2
Aathmavine karuthidaanjaal
oduvilenthaakum? 2
anthamentha ........അന്തമെന്താ ചിന്തചെയ്ക സോദരാ
വേഗം 2
അധികവാസം ഇഹത്തിലില്ലേ
ഒടുവിലെന്താകും? 2
പാപം ചെയ്തു കാലമെല്ലാം
പാഴിലാക്കിയാൽ 2
ഇന്നു നിന്റെ നാഥൻ വന്നാൽ
അന്തമെന്താകും? 2
ആത്മാവിനെ കരുതിടാതെ
അന്തമോർക്കാതെ 2
എവിടേക്കോ നിൻ യാത്രയിപ്പോൾ
ഒടുവിലെന്താകും? 2
ഭൂലോകത്തേക്കാളധികം വിലയുള്ള
നിന്റെ 2
ആത്മാവിനെ കരുതിടാഞ്ഞാൽ
ഒടുവിലെന്താകും? 2
അന്തമെന്താ ........