Unarvayakkaname Naadhaa
ഉണർവ്വയയ്ക്കണമേ നാഥാ
Jeevadhara
•Songs 2012
Malayalam
•Lyrics (Malayalam)
ഉണർവ്വയയ്ക്കണമേ നാഥാ!
ഞങ്ങൾ ഉറക്കം വിട്ടെഴുന്നേൽക്കുവാൻ
ഉണർവ്വയയ്ക്കണമേ നാഥാ!
ഞങ്ങൾ മയക്കം വിട്ടെഴുന്നേൽക്കുവാൻ
പെന്തക്കൊസ്തുനാളിൽ മുൻമഴ പെയ്യിച്ച
കർത്താവെ പിൻമഴ പെയ്യിക്കേണമേ
ലോകമോഹം കൂടുന്നു നാഥാ!
പാപമെങ്ങും പെരുകുന്നു താതാ
പാപബോധം വന്നീടുവാൻ ന്യായവിധി
ഉണർവ്വയയ്ക്കണമേ നാഥാ!
സ്വാർത്ഥരായിത്തീരുന്നു നാഥാ!
സ്നേഹമെങ്ങും കുറയുന്നു താതാ
സ്വാർത്ഥതകൾ വിട്ടീടുവാൻ സ്നേഹത്തെ കൊടുത്തീടുവാൻ
ഉണർവ്വയയ്ക്കേണമേ നാഥാ!
വിശ്വാസവും കുറയുന്നു നാഥാ!
ശക്തന്മാരും വീണിടുന്നു താതാ!
വിശ്വാസത്താൽ ജീവിച്ചീടാൻ ഭക്തന്മാരായ് തീർന്നിടുവാൻ
ഉണർവ്വയയ്ക്കണമേ നാഥാ!Lyrics (English)
Unarvayakkaname Naathaa!
Njangal urakkam vittezhunnelkkuvaan
Unarvayakkaname Naathaa!
Njangal mayakkam vittezhunnelkkuvaan
Penthakostunaalil munmazha peyyicha
Karthaave pinmazha peyyikkename
Lokamooham koodunnu Naathaa!
Paapamengum perukunnu Thaathaa
Paapabodham vanniduvaan nyaayavidhi
Unarvayakkaname Naathaa!
Swartharaayitheerunnu Naathaa!
Snehameengum kurayunnu Thaathaa
Swarthathakal vitteeduvaan snehatthe koduttheeduvaan
Unarvayakkename Naathaa!
Vishwasavum kurayunnu Naathaa!
Shaktanmaarum veenidunnu Thaathaa!
Vishwasathaal jeeviccheedaan bhaktanmaaraay theernniduvaan
Unarvayakkaname Naathaa!ഉണർവ്വയയ്ക്കണമേ നാഥാ!
ഞങ്ങൾ ഉറക്കം വിട്ടെഴുന്നേൽക്കുവാൻ
ഉണർവ്വയയ്ക്കണമേ നാഥാ!
ഞങ്ങൾ മയക്കം വിട്ടെഴുന്നേൽക്കുവാൻ
പെന്തക്കൊസ്തുനാളിൽ മുൻമഴ പെയ്യിച്ച
കർത്താവെ പിൻമഴ പെയ്യിക്കേണമേ
ലോകമോഹം കൂടുന്നു നാഥാ!
പാപമെങ്ങും പെരുകുന്നു താതാ
പാപബോധം വന്നീടുവാൻ ന്യായവിധി
ഉണർവ്വയയ്ക്കണമേ നാഥാ!
സ്വാർത്ഥരായിത്തീരുന്നു നാഥാ!
സ്നേഹമെങ്ങും കുറയുന്നു താതാ
സ്വാർത്ഥതകൾ വിട്ടീടുവാൻ സ്നേഹത്തെ കൊടുത്തീടുവാൻ
ഉണർവ്വയയ്ക്കേണമേ നാഥാ!
വിശ്വാസവും കുറയുന്നു നാഥാ!
ശക്തന്മാരും വീണിടുന്നു താതാ!
വിശ്വാസത്താൽ ജീവിച്ചീടാൻ ഭക്തന്മാരായ് തീർന്നിടുവാൻ
ഉണർവ്വയയ്ക്കണമേ നാഥാ!