Manna Jaya Jaya
മന്നാ ജയ ജയ
Jeevadhara
•Songs 2012
Malayalam
•Lyrics (Malayalam)
മന്നാ ജയജയ മന്നാ ജയജയ മാനുവേലനെ മഹേശാ!മഹാരാജനെ! മഹേശാ മഹാരാജനെ! എന്നു നീ വന്നിടും എന്റെ മണവാളാ! നിന്നെ കണ്ടു ഞാൻ - എന്റെ ആശ തീർക്കുവാൻ ഞാൻ എന്റെ ആശ തീർക്കുവാൻ പൊന്നുമണവാളാ! നന്ദനനാം രാജൻ എന്നെയും ചേർത്തിടുമ്പോളെൻ ഭാഗ്യം ആനന്ദമനൽപം എൻ ഭാഗ്യം ആനന്ദമനൽപം ത്ധടുത്ധടെ ഉയർന്നിടും നൊടിനേരത്തിനുള്ളിൽ തന്റെ വിശുദ്ധരെല്ലാം–മദ്ധ്യാകാശത്തിൽ ചേർന്നീടും മദ്ധ്യാകാശത്തിൽ ചേർന്നീടും കാഹളനാദവും ദൂതഗണങ്ങളും കോടിരഥങ്ങളുമായ് വന്നീടും പ്രിയരക്ഷകൻ വന്നീടും പ്രിയരക്ഷകൻ കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും കാന്തയെ ചേർത്തിടുമ്പോൾ എൻ ഭാഗ്യം ആനന്ദമനൽപം എൻ ഭാഗ്യം ആനന്ദമനൽപം ഹല്ലേലുയ്യാ പാടി ഹല്ലേലുയ്യാ പാടി ആനന്ദിച്ചീടും പ്രിയന്റെ മാർവ്വിൽ ഞാനെന്നും പ്രിയന്റെ മാർവ്വിൽ ഞാനെന്നും
Lyrics (English)
manna jayajaya manna jayajaya maanavelane maheshā! mahārājane! maheshā mahārājane! ennu nee vannidum ente maṇavala ninne kaṇṭu njan - ente asha theerkuvan njan ente āśha theerkuvan ponnumaṇavāḷā! nandananām rājaṉ enneyum chērttidumpōḷen bhāgyaṁ ānandamanaḷpam en bhāgyaṁ ānandamanaḷpam thdhaṭuthdhaṭe uyarṇṇidum nōṭinērathinullil thante vishuddharellām–madhyākāśatthil chernnīṭum madhyākāśatthil chernnīṭum kāhaḷanādavum dūtha gaṇangaḷum kōṭi radhan̄gaḷumāy vannīṭum priyarakṣhakan vannīṭum priyarakṣhakan kaṇṇunīrododi karañju vilapikkum kāntaye chērttidumpōḷ en bhāgyaṁ ānandamanaḷpam en bhāgyaṁ ānandamanaḷpam halleluyyā padi halleluyyā padi ānandichīṭum priyante mārvvil ñjānennum priyante mārvvil ñānennum