Kaathu Kaathu Nilkunne
കാത്തു കാത്തു നിൽക്കുന്നേ
Jeevadhara
•Songs 2012
Malayalam
•Lyrics (Malayalam)
കാത്തുകാത്തു നിൽക്കുന്നേ ഞാൻ
യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ
ആനന്ദം എന്താനന്ദം
ലക്ഷ്യമെല്ലാം കാണുന്നേ എൻ മൽപ്രിയ മണവാളനേ...
എന്നുമേഘേ വന്നീടുമോ പൊൻമുഖം ഞാൻ മുത്തിടാൻ...
മാറിടാതെ നിൻ മൊഴിയിൻ
പാതയിൽ ഞാൻ ഓടിയെൻ
ലാക്കിലെത്തി നൽവിരുതു
പ്രാപിക്കും ജീവാന്ത്യത്തിൽ
സ്വർഗ്ഗീയന്മാർക്കിപ്പുരിയിൽ
ആശിപ്പാനെന്തുള്ളപ്പാ!
സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ
സ്വർപ്പൂരേ ഞാൻ കാണുന്നേ
രാപ്പകൽ നിൻ വേല ചെയ്തു
ജീവനെ വെടിഞ്ഞവർ
രാപ്പകൽ ഇല്ലാത്ത രാജ്യേ
രാജാക്കന്മാരായ് വാഴുമേ
എൻ പ്രിയാ! നിൻ സ്നേഹമെന്നിൽ
ഏറിടുന്നേ നാൾക്കുനാൾ
നീയെൻ സ്വന്തം ഞാൻ നിൻ സ്വന്തം
മാറ്റമതിനില്ലൊട്ടും
കാഹളത്തിൻ നാദമെന്റെ
കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു
വിണ്ണിലെത്തി മോദിയ്ക്കുംLyrics (English)
Kaathukaathu nilkkunne njan Yeshuve nin naalinay Nin varavin bhaagyamorthal Aanandam enthaanandam Lakshyamelam kaannunne en malpriya manavaalane... Ennumeghe vannidumoo ponmukham njan muththidaan... Maaridaathe nin mozhiyin Paathayil njan oadiyen Laakkilethi nalviruthu Praapikkum jeevaanthyathil Swargiyanmarkkippuriyil Aashipaanenthullappaa! Swargiyamaam saubhaagyangal Swarppoore njan kaannunne Raapakal nin vela cheythu Jeevane vedinjavar Raapakal illaatha raajaye Raajakkanmaraay vaazhumee En priyaa! nin snehamenil Eridunne naalkkunaal Neeyen swantham njan nin swantham Maatamathinilleottum Kaahalthin naadamenthe Kaathilethaan kaalamaay Minnalpole njan parannu Vinnilethi modhiykkum
കാത്തുകാത്തു നിൽക്കുന്നേ ഞാൻ
യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ
ആനന്ദം എന്താനന്ദം
ലക്ഷ്യമെല്ലാം കാണുന്നേ എൻ മൽപ്രിയ മണവാളനേ...
എന്നുമേഘേ വന്നീടുമോ പൊൻമുഖം ഞാൻ മുത്തിടാൻ...
മാറിടാതെ നിൻ മൊഴിയിൻ
പാതയിൽ ഞാൻ ഓടിയെൻ
ലാക്കിലെത്തി നൽവിരുതു
പ്രാപിക്കും ജീവാന്ത്യത്തിൽ
സ്വർഗ്ഗീയന്മാർക്കിപ്പുരിയിൽ
ആശിപ്പാനെന്തുള്ളപ്പാ!
സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ
സ്വർപ്പൂരേ ഞാൻ കാണുന്നേ
രാപ്പകൽ നിൻ വേല ചെയ്തു
ജീവനെ വെടിഞ്ഞവർ
രാപ്പകൽ ഇല്ലാത്ത രാജ്യേ
രാജാക്കന്മാരായ് വാഴുമേ
എൻ പ്രിയാ! നിൻ സ്നേഹമെന്നിൽ
ഏറിടുന്നേ നാൾക്കുനാൾ
നീയെൻ സ്വന്തം ഞാൻ നിൻ സ്വന്തം
മാറ്റമതിനില്ലൊട്ടും
കാഹളത്തിൻ നാദമെന്റെ
കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു
വിണ്ണിലെത്തി മോദിയ്ക്കും