Kaahala Dhwani Vinnil
കാഹള ധ്വനി വിണ്ണിൽ
Jeevadhara
•Songs 2012
Malayalam
•Lyrics (Malayalam)
കാഹളധ്വനി വിണ്ണിൽ കേട്ടിടാറായ് കാത്തിരിക്കും നാൾ ആഗതമായ് കണ്ണുനീരിൽ വിതയ്ക്കാം ആർപ്പോടെകൊയ്യാം കാന്തൻ വരവിനായ് ഒരുങ്ങി നിൽക്കാം സുവിശേഷം ജയിക്കട്ടെ സ്തുതിഗീതം മുഴങ്ങട്ടെ തിരുനാമം ഉയരട്ടെ ഉണരട്ടെ ജനകോടികൾ സ്നേഹത്തിൻ ദൂതുമായ് പോയിടാം ജീവന്റെ നാഥനെ ഉയർത്തിടാം നന്മയിൻ സുവിശേഷം ആത്മാവിൽ വിതയ്ക്കാം ഭൂമിയിൽ അതിരോളം ഘോഷിച്ചിടാം സുവിശേഷം... യരീഹോകോട്ടകൾ തകർത്തിടാം അന്യായ ബന്ധനം അഴിച്ചിടാം ബദ്ധന്മാരെ വിടുവിച്ചയയ്ക്കാം നുകത്തിൻ അമിക്കയറുകൾ തകർക്കാം സുവിശേഷം... കുരുടന്മാർ കണ്ടിടും ചെകിടന്മാർ കേട്ടിടും ഊമന്റെ നാവുമന്നുല്ലസിച്ചിടും താതൻ താനവരുടെ കണ്ണുനീർ തുടച്ചിടും നിത്യാനന്ദം അവർ പ്രാപിച്ചിടും
Lyrics (English)
Kaahaldhvani vinnil kettidaraay Kaathirikkum naal aagathamaay Kannuneeril vitakkaam aarpodetkoyyaam Kaanthan varavinaay orungi nilkkaam Suvisesham jayikkatte Sthutigitham muzhangatte Thirunaamam uyaratte Unaratte janakodikal Snehathin doothamaay poyidaam Jeevante naathane uyarthidaam Nanmayin suvisesham aathmavil vitakkaam Bhoomiyil athirolam ghoshichidaam suvisesham... Yarihokottakal thakarthidaam Anyaaya bandhanam azhichidaam Badhanmar viduvichayaykkaam Nukathin amikkayrukal thakarkkaam suvisesham... Kurudanmaar kandidum chekidanmaar kettidum Oumante naavumannullasichidum Thaatan thanavarude kannuneer thudachidum Nithyanandam avar praapichidum