Albhuthangal Theernittilla
അദ്ഭുതങ്ങൾ തീർന്നിട്ടില്ല
Jeevadhara
•Songs 2012
Malayalam
•Lyrics (Malayalam)
അത്ഭുതങ്ങൾ തീർന്നിട്ടില്ല
അടയാളങ്ങൾ തീർന്നിട്ടില്ല
കാലത്തിൽ ഇൗ ലോകത്തിൽ
ദൈവശക്തി കുറഞ്ഞിട്ടില്ല
ദൈവത്തിൻ കൈ താന്നിട്ടില്ല
ലോകത്തിൽ ഇൗ കാലത്തിൽ
പെരുമഴപോൽ പെരുമഴപോൽ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയിൽ
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ..ഒാ...
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ...4
നീ കിടക്കും കണ്ണീർക്കുഴിയിൽ ദൈവമിറങ്ങി വരുന്നു
നിന്റെ രോഗശയ്യയിലേക്ക് യേശു നടന്നു വരുന്നു
ഇപ്പോൾതന്നെ സൗഖ്യം നേടും നീ
ഇപ്പോൾ തന്നെ വിടുതൽ പ്രാപിക്കും
രോഗക്കിടക്ക മടക്കിയെടുത്തു ശാപക്കിടക്ക ചുരുട്ടി-യെടുത്തു
ജീവനിലേക്കു നടന്നുപോകും നീ...
അന്ധന്മാർ കാണുന്നു... കാണുന്നു കാണുന്നു
ചെകിടന്മാർ കേൾക്കുന്നു...കേൾക്കുന്നു കേൾക്കുന്നു
ഇന്നേവരെയും ലോകത്തിൽ കേട്ടുകേൾവിയില്ലാത്ത
അതിശയവും ബലവും കാണുന്നുLyrics (English)
Adbhuthangal theernnilla Adayalangal theernnilla Kaalathil oo lokathil Daivashakthi kurannilla Daivathin kai thannilla Lokathil oo kaalathil Perumazhapol perumazhapol peyyunnu Adbhuthavum viduthalum ee janathathil Sankadam aakum chenkadalenne chuttumpol.. oa... Thrikkaramenne thaangune akkarayethicheedunne...4 Nee kidakkum kanneerkuzhiyil daivamirangi varunnu Ninte rogasayyayilekku Yeshu nadannu varunnu Ippol thanne soukhyam nedum nee Ippol thanne viduthal prapikkum Rogakkidakka madakkiyeduthu shapakkidakka churutti-yeduthu Jeevanilekku nadannupokum nee... Andhanmar kaanunnu... kaanunnu kaanunnu Chekidanmar kelkkunnu... kelkkunnu kelkkunnu Innevareyum lokathil kettukelviyillatha Athishayavum balavum kaanunnu
അത്ഭുതങ്ങൾ തീർന്നിട്ടില്ല
അടയാളങ്ങൾ തീർന്നിട്ടില്ല
കാലത്തിൽ ഇൗ ലോകത്തിൽ
ദൈവശക്തി കുറഞ്ഞിട്ടില്ല
ദൈവത്തിൻ കൈ താന്നിട്ടില്ല
ലോകത്തിൽ ഇൗ കാലത്തിൽ
പെരുമഴപോൽ പെരുമഴപോൽ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയിൽ
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ..ഒാ...
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ...4
നീ കിടക്കും കണ്ണീർക്കുഴിയിൽ ദൈവമിറങ്ങി വരുന്നു
നിന്റെ രോഗശയ്യയിലേക്ക് യേശു നടന്നു വരുന്നു
ഇപ്പോൾതന്നെ സൗഖ്യം നേടും നീ
ഇപ്പോൾ തന്നെ വിടുതൽ പ്രാപിക്കും
രോഗക്കിടക്ക മടക്കിയെടുത്തു ശാപക്കിടക്ക ചുരുട്ടി-യെടുത്തു
ജീവനിലേക്കു നടന്നുപോകും നീ...
അന്ധന്മാർ കാണുന്നു... കാണുന്നു കാണുന്നു
ചെകിടന്മാർ കേൾക്കുന്നു...കേൾക്കുന്നു കേൾക്കുന്നു
ഇന്നേവരെയും ലോകത്തിൽ കേട്ടുകേൾവിയില്ലാത്ത
അതിശയവും ബലവും കാണുന്നു