Yeshu Manavalan
യേശു മണവാളൻ
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
യേശുമണവാളൻ നമ്മെ ചേർക്കുവാൻ മദ്ധ്യവാനിൽ വെളിപ്പെടുവാൻ കാലം ആസന്നമായ് പ്രിയരെ ഒരുങ്ങാം വിശുദ്ധിയോടെ ചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും അടിയ്ക്കടി ഉയർന്നിടുമ്പോൾ കാന്തൻ യേശു വരാൻ കാലമായ് രൂപാന്തരം പ്രാപിക്കും രോഗദുഃഖങ്ങളും മരണമതും തെല്ലും നീ ഭയപ്പെടാതെ ദേഹം മണ്ണോടു ചേർന്നെന്നാലും രൂപാന്തരം പ്രാപിക്കും ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം കാഹളനാദം കേൾക്കുമ്പോൾ പാരിൽ പാർത്തിടും നാമന്നാളിൽ രൂപാന്തരം പ്രാപിക്കും
Lyrics (English)
YesumanavaLan namme cherkuvaan Madhyavaanil veLippeDuvaan Kaalam aasanamayaayi priyare Orungam vishuddhiyode Cherum naam vegathil impa veedathil Kaanum naam annaaLil priyan ponmukham Yuddhangalum kshaamavum bhookampavum Adiykkadi uyarndidumpol Kaanthan Yeshu varaam kaalamaayi Roopaantharam praapikkum Rogaduhkhangalum maranamathum Thellum nee bhayapedaathe Deham manneodu chernnennalum Roopaantharam praapikkum Jhatujhate uyirkum vishuddharellaam Kaahalanaadam kelkkumpol Paaril paarthidum naamannaalil Roopaantharam praapikkum