Yehova Yire Yire Yire

യഹോവ യിരേ യിരേ യിരേ

Jeevadhara

Songs 2011
Malayalam
യഹോവ യിരെ യിരെ യിരെ
യഹോവ യിരെ യിരെ യിരെ
തൻമക്കൾക്കായ് ദൈവം കരുതുന്നുന്നതമായ്
ആകുലമോ ഇനിയും ? യഹോവ യിരെ...
​​​​​​​      
എൻ ഹൃദയെ സമാധാനം യഹോവ യിരെ
എൻ ഭവനെ സർവ്വ നന്മകളും യഹോവ യിരെ
ഹാലേലുയ്യാ -5
തൻമകനായ് ജീവിക്കും ഞാൻ
തൻവഴിയെ നടക്കും ഞാൻ
തൻവചനം ഘോഷിക്കും ഞാൻ - യഹോവ യിരെ

എനിക്കുള്ള ആഹാരം യഹോവ യിരെ
പാർപ്പിടവും വസ്ത്രവും യഹോവ യിരെ
ഹാലേലുയ്യാ -5
തൻരൂപം എൻ വാഴ്വിലും
തൻസ്തുതികൾ എൻ നാവിലും
നിരന്തരമായ് സൂക്ഷിക്കും ഞാൻ - യഹോവ യിരെ