Yehova Yire Dhadavam
യഹോവ യിരേ ദാതാവാം ദൈവം
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
യഹോവ യിരെ ദാതാവാം ദൈവം നീ മാത്രം മതി എനിക്ക് യഹോവ റാഫാ സൗഖ്യദായകൻ തൻ അടിപ്പിണരാൽ സൗഖ്യം യഹോവ ശമ്മാ കൂടെയിരിക്കും നൽകുമവൻ ആവശ്യങ്ങൾ നീമാത്രം മതി നീമാത്രം മതി നീമാത്രം മതി എനിക്ക് യഹോവ ഏലോഹിം സൃഷ്ടാവാം ദൈവം നിൻ വചനത്താൽ ഉളവായെല്ലാം യഹോവ നിസ്സി ജയത്തിൻ കൊടി നീ നിന്നെപ്പോലെ മറ്റാരുമില്ല യഹോവ ശാലോം എൻ സമാധാനം നൽകി നിൻ ശാന്തി എന്നിൽ നീമാത്രം മതി നീമാത്രം മതി നീമാത്രം മതി എനിക്ക്
Lyrics (English)
Yaheova yire daathavaam daivam Nee maathram mathi enikku Yaheova raafaa saukhyadaayakan Than adipinaral saukhyam Yaheova shammaa koodeyirikkum Nalkumavan aavashyangal Neemaathram mathi neemaathram mathi Neemaathram mathi enikku Yaheova eleohim srushtaavaam daivam Nin vachanathaal ulavaayellam Yaheova nissi jayathin kodi nee Ninnepole mattaarumilla Yaheova shaaloam en samaadhaanam Nalki nin shaanti ennil Neemaathram mathi neemaathram mathi Neemaathram mathi enikku