Unarvin Varam
ഉണർവിൻ വരം
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ വരുന്നു തിരുസവിധേ നാഥാ!....നിന്റെ വൻകൃപകൾ ഞങ്ങൾക്കരുളൂ, അനുഗ്രഹിക്കൂ ദേശമെല്ലാം ഉണർന്നീടുവാൻ യേശുവിനെ ഉയർത്തീടുവാൻ ആശിഷമാരി അയയ്ക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിൻമേൽ തിരുവചനം ഘോഷിക്കുവാൻ തിരുനന്മകൾ സാക്ഷിക്കുവാൻ ഉണർവ്വിൻ ശക്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിൻമേൽ തിരുനാമം പാടീടുവാൻ തിരുവചനം ധ്യാനിക്കുവാൻ ശ്വാശ്വത ശാന്തി അയയ്ക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിൻമേൽ
Lyrics (English)
Unarvvin varam labhippaan Njangal varunnu thirusavadhe Naathaa!....ninte vankrupakal Njangalkarulu, anugrahikku Deshamellaam unarneeduvaan Yesuvine uyartheeduvaan Aashishamaari ayakkenaame Ee shishyaraam nin daasarinmel Thiruvachanam ghoshikkuvaan Thirunanmakal saakshikkuvaan Unarvvin shakthi ayakkenaame Ee shishyaraam nin daasarinmel Thirunaamam paadiduvaan Thiruvachanam dhyaanikkuvaan Shwashwatha shaanthi ayakkenaame Ee shishyaraam nin daasarinmel