Innukanda Misremyare
ഇന്നുകണ്ട മിസ്രേമ്യരെ
Jeevadhara
•Songs 2009
Malayalam
•Lyrics (Malayalam)
ഇന്നുകണ്ട മിസ്രേമ്യരെ കാൺകയില്ല ഇന്നു വന്ന കഷ്ടമിനി വരികയില്ല 2 ബാധ നിന്റെ കൂടാരത്തിൽ അടുക്കയില്ല ...2 നിന്റെ കാലുകൾ ഇടറുകില്ല...4 ഇന്നു കണ്ട...1 ചെങ്കടൽ പിളർന്നു വഴിതരും യോർദ്ദാൻ രണ്ടായി പിരിഞ്ഞുമാറും 2 യെറീഹോ നിൻ മുൻപിൽ ഇടിഞ്ഞുവീഴും യേശുവിൻ നാമത്തിൽ നീ ആർപ്പിടുമ്പോൾ 2 ഇന്നു കണ്ട...1 രോഗങ്ങൾ നിന്നെ ക്ഷീണിപ്പിയ്ക്കയില്ല ശാപങ്ങൾ നിന്നെ തളർത്തുകയില്ല 2 ആഭിചാരം യാക്കോബിനു ഫലിയ്ക്കയില്ല ലക്ഷണങ്ങൾ യിസ്രായേലിന്നേൽക്കയില്ല 2 ഇന്നു കണ്ട...1 മലകളെ മെതിച്ചു നുറുക്കുമവൻ കുന്നുകളെ തകർത്തു ധൂളിയാക്കിടും 2 സൈന്യത്തിൻ നായകൻ നിന്റെ കൂടിരിക്കുമ്പോൾ മാനുഷ്യശക്തികൾ നിന്നെ തൊടുകയില്ല 2 ഇന്നു കണ്ട...2 ബാധ... ഇന്നു...1
Lyrics (English)
innukanda misremyare kaankayilla innu vanna kashtamini varikayilla 2 baadha ninte koodarathil adukkayilla ...2 ninte kaalukal idarukilla...4 innu kanda...1 chengkadal pilarnnu vazhitharum yordan randayi pirinnjumaarum 2 yereeho nin munpil idinjuveezhum yeshuvin naamatthil nee aarppidumpol 2 innu kanda...1 rogangal ninne ksheenippikkayilla shaapangal ninne thalarthukayilla 2 aabhicharam yaakobinu phaliykkayilla lakshanangal yisrayelinnealkkayilla 2 innu kanda...1 malakale methichu nurukkumavan kunnukale thakarthu dhooliyaakkidum 2 sainyathin naayakan ninte koodirikkumpol maanushyashakthikal ninne thodukayilla 2 innu kanda...2 baadha... innu...1