Senakalai Ezhunnelkkam
സേനകളായി എഴുന്നേൽക്കാം
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
സേനകളായ് എഴുന്നേൽക്കാം
ദേശത്തെ നേടിടുവാൻ പുറപ്പെടാം
ഭൂതലത്തിലുടനീളം സുവിശേഷ ദൂതുമായ് പുറപ്പെടാം
പുറപ്പെടാം പുറപ്പെടാം
ദേശത്തെ നേടിടുവാൻ പുറപ്പെടാം
പാതാളം പൂകിടുന്ന പരിതാപ മനുഷ്യരെ നാം
തടുക്ക വേണ്ടയോ?
പട്ടണത്തിൽ ഗ്രാമങ്ങളിൽ കെട്ടപ്പെട്ട മനുഷ്യരെ നാം
അഴിയ്ക്ക വേണ്ടയോ?
ലോകയിമ്പം മതിയെന്നെണ്ണി പരലോകം മറന്നവർക്ക്
കാഴ്ച ലഭിക്കണം
പാപത്തിന്റെ ചേറ്റിൽമുങ്ങി പണത്തിനായ് ജീവിക്കുന്നോർ
മനം തിരിയേണം
കൊയ്ത്തു വളരെയുണ്ട് സത്യം
വേലക്കാർ ചുരുക്കം മാത്രം അറിയുന്നില്ലയോ?
ഭക്തിയോടെ ശക്തിയോടെ കൊയ്ത്തിനായ് ഇറങ്ങിടുക
കാലം തീരാറായ്Lyrics (English)
Senakalay ezhunnelkkaam Deshathe nediduvaan purappedaam Bhootalathiludaneelam suvishesha doothumaay purappedaam Purappedaam purappedaam Deshathe nediduvaan purappedaam Paathaalam pookidunna parithaapa manushyarre naam Thadukka vendayo? Pattanathil graamangalil kettappetta manushyarre naam Azhiykka vendayo? Lokayimpam mathiyenne nni paralokam marannavarkku Kaazhcha labhikkam Paapathinte chettilmungi panathinaay jeevikkunnor Manam thiriyeanam Koythu valareyundu sathyam Velakkar churukkam maathram ariyunnillayo? Bhaktiyode shakthiyode koythinaay irangiduka Kaalam theeraaraay

കാലം തീരാറായ്