Pokenamorunaal Koodaaram Vittunaam
പോകേണമൊരുനാൾ കൂടാരം വിട്ടുനാം
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
പോകേണമൊരുനാൾ കൂടാരം വിട്ടുനാം പരദേശവാസികളേ സ്വന്തവീടുണ്ടക്കരെ നാട്ടിൽ 2 പോകേണ..... സീയോൻ സഞ്ചാരികളേ നമുക്കിഹ വാസം ഏറെ തുമ്പം തന്നീടുമ്പോൾ 2 മാലില്ല നാട്ടിലെ ആമോദമോർത്താൽ ഹാ! എന്തൊരാനന്ദം..... ഒാ ...... ഒാ.... 2 പോകേണ..... സ്വന്ത....2 ക്രൂശിൽ മരണ ഭീതി തകർത്ത താതൻ മുൻ ചെല്ലുന്നതിനാൽ 2 പിൻപെ നാം പോകാം ഇൗ മോക്ഷയാത്ര അതിവേഗം തീർന്നിടും ഒാ...ഒാ..... 2 പോകേണ....2 സ്വന്ത.....4
Lyrics (English)
Pokenameorunaal koodaram vittunaam Paradeshavaasikale Swanthaveedundakkare naattil 2 Pokena..... Seeyon sanchaari kale namukkih vaasam Ere thumbam thanneedumpol 2 Maallilla naattile aamoedamoorthaal Haa! Enthoraanandam..... Oa ...... Oa.... 2 Pokena..... Swantha....2 Krooshil marana bheethi thakartha Thaathan mun chellunnathinaal 2 Pinpe naam pookam iv mokshayathra Athivegam theernnidum oa...oa..... 2 Pokena....2 Swantha.....4