Nilavilikkam Naam
നിലവിളിക്കാം നാം
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
നിലവിളിക്കാം നാം നിലവിളിക്കാം എഴുന്നേറ്റു നിലവിളിക്കാം. 2 രാക്കാലങ്ങളിൽ യാമാരംഭത്തിൽ എഴുന്നേറ്റു നിലവിളിക്കാം നിലവിളിക്കാം. 2 ഉണർന്നീടുക സോദരരെ കണ്ണുനീരിൻ മറുപടിയ്ക്കായ് 2 ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവം 2 കണ്ണുനീരിൽ വെളിപ്പെടുമെ നിലവിളിക്കാം 2 പകർന്നീടുക മനമുരുകി വെള്ളം പോൽ കർത്തൻ സന്നിധേ 2 വഴിത്തലയ്ക്കൽ തളർന്നിരിക്കും 2 പൈതങ്ങൾക്കായ് നിലവിളിക്കാം നിലവിളിക്കാം 2 ഗത്സമന പൂവനത്തിൽ യേശുനാഥൻ നിലവിളിയാൽ 2 ഉള്ളം തകർന്നു കണ്ണുനിറഞ്ഞു 2 ഭാരത്തോടെ നിലവിളിക്കാം നിലവിളിക്കാം 2 കർമ്മേലിൻ മലമുകളിൽ ഏലിയാവിൻ പ്രാർത്ഥനപോൽ 2 മുഴങ്കാലിൽ തലതാഴ്ത്തി 2 വിശ്വാസത്താൽ നിലവിളിക്കാം നിലവിളിക്കാം 2
Lyrics (English)
nilavilikkaam naam nilavilikkaam ezhunnettu nilavilikkaam. 2 raakkaalangalil yaamaarambhatthil ezhunnettu nilavilikkaam nilavilikkaam. 2 unarnneeduka sodarare kannuneerin marupadiykaay 2 hannaayin daivam haagaarin daivam 2 kannuneeril velippedume nilavilikkaam 2 pakarnneeduka manamuruki vellam pol karthan sannidhe 2 vazhithalaykkal thalarnnirikkum 2 paithangalkkaay nilavilikkaam nilavilikkaam 2 gatsamana poovanaththil yesunaathan nilaviliyhaal 2 ullam thakarannu kannunirannu 2 bhaaratthode nilavilikkaam nilavilikkaam 2 karmmelin malamukalil elyaavin praarthanapol 2 muzhankaalil thalathaazhti 2 vishvaasathaal nilavilikkaam nilavilikkaam 2