Naadhan Varavinnay
നാഥൻ വരവിന്നായി
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
നാഥൻ വരവിന്നായുണർന്നീടുവിൻ അന്ത്യനാളിൽ വാനിൽ വരുമേശു നാഥൻ വരവിന്നായുണർന്നീടുവിൻ ലക്ഷങ്ങളിലുത്തമനാം എന്റെ പ്രിയ മണവാളൻ ലക്ഷണങ്ങൾ തികഞ്ഞുള്ള തൻ പ്രിയയെ കാണാനായി മോക്ഷമാർഗ്ഗേ വാഹനത്തിൽ കോടിദൂതസേനയുമായ്. 2 ഈ ക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടിമാനിനേപ്പോൽ 2 നാഥൻ 2 ആ..ആ..ആ.. മുമ്പുതന്റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേയ്ക്കും വാഴാനായി 2 അൻപുനിറഞ്ഞേശുപരനാടിപ്പാടി വരുന്നു 2 നാഥൻ 2 ആ..ആ..ആ.. എണ്ണയില്ലാ കന്യകമാർ എണ്ണമില്ലാതുണ്ടിപ്പോൾ എണ്ണവാങ്ങിവരാനായിട്ടെല്ലാവരും ഒരുങ്ങിൻ എണ്ണയില്ലാതുള്ളകാലം ഖിന്നരായിത്തീരാതെ 2 കണ്ണുനീരോടെന്നെന്നേയ്ക്കും നിന്ദ്യരായിപ്പോകാതെ 2 നാഥൻ 2 ആ..ആ..ആ.. കഷ്ടം അയ്യോ കഷ്ടം തന്നെ ദുഷ്ടന്മാർക്കുള്ളോഹരി ദുഷ്ടനാകും സാത്താനേപ്പോലഗ്നികൂപമവർക്ക് ദുഷ്ടന്മാരെ പാപമെല്ലാം തള്ളിയോടി വരുവിൻ 2 ശിഷ്ടരായിട്ടേശുപാദം മുത്തം ചെയ്തു കരവിൻ 2 നാഥൻ 2 ആ..ആ..ആ.. ശത്രുതപൂണ്ടെത്രപേരിന്നിക്ഷിതിയിൽ വാഴുന്നു ശത്രുക്കളെ സംഹരിപ്പാൻ യേശുരാജൻ വരുന്നു വ്യർഥഭക്തരായവരും കൂടിക്കൂടി വരുന്നു 2 കർത്തനേശുവരുന്നിതാ സർവ്വരേയും വിധിപ്പാൻ 2 നാഥൻ 2 ആ..ആ..ആ.. പാതിരാവിൽ മണവാളന്റാർപ്പുവിളി കേൾക്കുന്നാൾ കർത്തനെന്ന് ആർത്തു കൊണ്ടുദൂതർ മഹാശബ്ദത്തോടും കാത്തിരിയ്ക്കും സഭയ്ക്കായി മദ്ധ്യവാനിൽ വരുന്നു 2 ആർത്തിയെല്ലാം തീർത്തവൾക്കുള്ളാശ്വാസങ്ങൾ നൽകുന്നു 2 നാഥൻ 2 ആ..ആ..ആ.. ഞാനുമെന്റെ പ്രിയനും കൂടാനന്ദമായ് വസിപ്പാൻ താനെനിക്കു സ്വർഗ്ഗദേശം ദാനമായിത്തന്നല്ലോ ഞാനുലകിലെത്രകാലം ബാഖാ ഖേദം കണ്ടാലും 2 ഞാനതെല്ലാം മറക്കുന്ന ഭാഗ്യകാലം വരുന്നു 2 നാഥൻ 2 ആ..ആ..ആ..
Lyrics (English)
Naathan varavinnaayunarnneeduvin Anthyanaalil vaanil varumeshu Naathan varavinnaayunarnneeduvin Lakshangaliluththamanan ente priya manavaalan Lakshanangal thikanjulla than priyaye kaanaanayi Mokshamaargge vaahanathil kodidhoothasenaumaya. 2 Ivu kshanathil varunnavan thullichaadimaaninepool 2 Naathan 2 aa..aa..aa.. Mumputhante varavinaal lokathe thaan rakshichu Impamerum parudeesin vaathilukal thurannu Thumpamenye swanthanaattilennennaykkum vaazhaanayi 2 Anpuniranjhesuparanaadippaadi varunnu 2 Naathan 2 aa..aa..aa.. Ennayilla kanyakamaar ennammillaathundippol Ennavangivaranaayittellavarum orungin Ennayillaathullakaalam khinnarayitheeraathe 2 Kannuneerodennennaykkum nindhyaaraayipokaathe 2 Naathan 2 aa..aa..aa.. Kashtam ayyo kashtam thanne dushtanmarrkullohari Dushtanaakum saathaanepolagnikoopamavarkku Dushtanmare paapamellam thalliyodi varuvin 2 Shishtaraayittesupaadam muththam cheythu karavin 2 Naathan 2 aa..aa..aa.. Shatruthapoondethraperinnikshithiyil vaazunnu Shatrukkale samharippaan Yesurajan varunnu Vyarthabhaktaraayavarum koodikkoodi varunnu 2 Karthaneshavarunnithaa sarvarayum vidhippaan 2 Naathan 2 aa..aa..aa.. Paathiraavil manavaalantaarrpuvili kelkkunnaal Karthanennu aarththu kondoodhoothar mahaashabdathodum Kaathirikkum sabhakkaayi madhyavaanil varunnu 2 Aarththiyellaam theerthavalkkullaashvaasangal nalkunnu 2 Naathan 2 aa..aa..aa.. Njaanumente priyanum koodaanandamaay vasippaan Thaanenikku swargadesham daanamaayiththannallo Njaanulakilethrakalam baakhaa khedam kandaalum 2 Njaanatellam marakkunna bhaagyakaalam varunnu 2 Naathan 2 aa..aa..aa..