Krupa Labhichorellam
കൃപ ലഭിച്ചോരെല്ലാം
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചിടട്ടെ ദയ ലഭിച്ചോരെല്ലാം സ്തുതിച്ചിടട്ടെ ക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചിടട്ടെ നന്മ ലഭിച്ചോരെല്ലാം സ്തുതിച്ചിടട്ടെ ആരാധന...................... ആരാധന യാഹ് എന്ന ദൈവത്തിനാരാധന ആരാധന........................ആരാധന ആത്മാവിലും സത്യത്തിലും ആരാധന മമ്രെയുടെ തോപ്പിൽ ഇറങ്ങിവന്ന അബ്രഹാമിൻ ദൈവത്തിനാരാധന 2 മോറിയാ മലയിൽ നിറഞ്ഞുനിന്ന യിസഹാക്കിൻ ദൈവത്തിനാരാധന. 2 ആരാധന... യാബ്ബോക്ക് എന്ന കടവിൽ ഇറങ്ങി വന്ന യാക്കോബിന്റെ ദൈവത്തിനാരാധന. 2 കാരാഗൃഹത്തിൽ വീര്യപ്രവൃത്തി ചെയ്ത യോസേഫിന്റെ ദൈവത്തിനാരാധന 2 ആരാധന... മിസ്രേം എന്ന ദേശത്ത് മുഴങ്ങി നിന്ന മോശയുടെ ദൈവത്തിനാരാധന. 2 മരുഭൂമിയിൽ മന്ന ദാനം നൽകിയ യിസ്രായേലിൻ ദൈവത്തിനാരാധന. 2 ആരാധന... കർമ്മേലെന്ന മലയിൽ അഗ്നി അയച്ച ഏലിയാവിൻ ദൈവത്തിനാരാധന 2 സിംഹത്തിന്റെ കുഴിയിൽ ഇറങ്ങിവന്ന ദാനിയേലിൻ ദൈവത്തിനാരാധന. 2 ആരാധന...4
Lyrics (English)
kripa labhichorellam sthuthichidatte daya labhichorellam sthuthichidatte kshama labhichorellam sthuthichidatte nanma labhichorellam sthuthichidatte aaradhana...................... aaradhana yaah enna daivathinnaaradhana aaradhana........................aaradhana athmavilum sathyaththilum aaradhana mamreyude thoppil irangivanna abrahamin daivathinnaaradhana 2 moriya malayil nirannuninna yisahakkin daivathinnaaradhana. 2 aaradhana... yaabbok enna kadavil irangi vanna yaakobinte daivathinnaaradhana. 2 kaaragrihatthil veeryapravruthi cheytha yosephinte daivathinnaaradhana 2 aaradhana... misram enna desaththu muzhanji ninna moshayude daivathinnaaradhana. 2 marubhoomiyil manna daanam nalkiya yisrayelin daivathinnaaradhana. 2 aaradhana... karmmelenna malayil agni ayacha eliyavin daivathinnaaradhana 2 simhatthinte kuzhiyil irangivanna daniyelin daivathinnaaradhana. 2 aaradhana...4