Karthaavin Varavil
കർത്താവിൻ വരവിൽ
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ കഷ്ടനഷ്ട ശോധനകൾ മാറിപ്പോയീടും കർത്താവിന്റെ കരമന്നു തുടച്ചിടുമ്പോൾ കണ്ണുനീരും വേദനയും തീർന്നുപോയീടും കർത്താവിൻ... ആമേൻ കർത്താവേ വേഗം വരണേ ആമേൻ കർത്താവേ നിൻ രാജ്യം വരണേ 2 കൂടാരമാകും ഭൗമഭവന കൂടുവിട്ടു പറന്നുപോകും കൈപ്പണിയല്ലാത്ത നിത്യഭവനം കർത്താവൊരുക്കുന്നു നമുക്കായ് 2 ആമേൻ കർത്താവേ. 2 കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോ കാത്തിരിക്കുന്ന വിശുദ്ധരേ കർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾ കർത്തനോടുകൂടെ പോകും നാം 2 ആമേൻ കർത്താവേ. 2 കാലം കഴിയും ഇൗ ലോകമഴിയും കാൺമതെല്ലാം മാറിപ്പോയീടും കർത്താവിൻ യുഗം വെളിപ്പെടുമ്പോൾ കാണും തിരുമുഖം നിത്യമായ് 2 ആമേൻ കർത്താവേ. 2 കർത്താവിൻ വരവിൽ... ആമേൻ കർത്താവേ...4
Lyrics (English)
Karthtavin varavil namme eduthidumpol Kashtanashta shodhanakal marippeyoidum Karthtavinte karamannu thudachidumpol Kannuneerum vedanayum theernnupoyidum Karthtavin... Aamen karthtave vegam varane Aamen karthtave nin raajyam varane 2 Koodaaramakum bhaumabhavana Kooduittu parannupoakum Kaippaniyallatha nithyabhavanam Karthtavorukkunnu namukkay 2 Aamen karthtave. 2 Kunjattin kalyanam aduthuvallo Kaathirikkunna vishuddhare Karthtavin gambheeranaadam kelkkumpol Karthtanodukode paakum naam 2 Aamen karthtave. 2 Kaalam kazhiyum iv lokamazhiyum Kaanmathellam marippeyoidum Karthtavin yugam velippedumpol Kaanum thirumukham nithyamaay 2 Aamen karthtave. 2 Karthtavin varavil... Aamen karthtave...4