Geetham Geetham Jaya Jaya
ഗീതം ഗീതം ജയ ജയ
Jeevadhara
•Songs 2009
Malayalam
•Lyrics (Malayalam)
ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ!
നമ്മൾ-യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയ–ഗീതം പാടിടുവിൻ 2
പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് 2
ദൈവകോപത്തീയിൽ വെന്തെരിഞ്ഞവനായ്
രക്ഷകൻ ജീവിക്കുന്നു 2
ഗീതം…
ഉലകമഹാത്മാരഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ 2
നമ്മൾ ഉന്നതൻ യേശുമഹേശ്വരൻ മാത്രമ-
ങ്ങുയരത്തിൽ വാണിടുന്നു 2
ഗീതം…
കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ 2
നമ്മൾ ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ? 2
ഗീതം…
വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തുവിൻ
വരുന്നിതാ ജയരാജൻ. 2
നിങ്ങൾ ഉയർന്നിരിപ്പിൻ കതകുകളേ
ശ്രീ യേശുവേ സ്വീകരിപ്പാൻ 2
ഗീതം…Lyrics (English)
Geetham Geetham Jaya Jaya Geetham
Paaduvin Sodarare!
Nammal-Yesunathan Jeevikunnathinal
Jaya-Geetham Paadiduvin 2
Paapam Shaapam Sakalavum Theerppaan
Avatharichihe Naranay 2
Daivakoopathiyil Ventherinjavanay
Rakshakan Jeevikunnu 2
Geetham…
Ulakamahanmarakhilarumorupol
Urangunnu Kallarayil 2
Nammal Unnathan Yesumaheshwaran Maathram-
nguyarathil Vaanidunnu 2
Geetham…
Kalushathayakatthi Kannuneer Thudappin
Ulsukarayarippin 2
Nammal Aathmanathan Jeevikkaave Ini
Alasatha Shariyaamo? 2
Geetham…
Vaathilukale Ningal Thalakaley Uyarthuvin
Varunnithaa Jayarajan. 2
Ningal Uyarnnirippin Kathakukale
Shree Yesuve Sveekarippaan 2
Geetham…ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ!
നമ്മൾ-യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയ–ഗീതം പാടിടുവിൻ 2
പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് 2
ദൈവകോപത്തീയിൽ വെന്തെരിഞ്ഞവനായ്
രക്ഷകൻ ജീവിക്കുന്നു 2
ഗീതം…
ഉലകമഹാത്മാരഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ 2
നമ്മൾ ഉന്നതൻ യേശുമഹേശ്വരൻ മാത്രമ-
ങ്ങുയരത്തിൽ വാണിടുന്നു 2
ഗീതം…
കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ 2
നമ്മൾ ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ? 2
ഗീതം…
വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തുവിൻ
വരുന്നിതാ ജയരാജൻ. 2
നിങ്ങൾ ഉയർന്നിരിപ്പിൻ കതകുകളേ
ശ്രീ യേശുവേ സ്വീകരിപ്പാൻ 2
ഗീതം…