Kannimakkum Vegathil
കണ്ണിമയ്ക്കും വേഗത്തിൽ
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും കൊണ്ടു പോകില്ലൊന്നും നാം ഭൂവിലുള്ളതൊന്നുമേ കണ്ണിമയ്ക്കും... ഓട്ടമോടാം നൽവിരുതു പ്രാപിച്ചീടാൻ പോരാടാം ലക്ഷ്യം തെറ്റിടാതെ യേശുവിന്റെ പാതേ പോയിടാം 2 കണ്ണിമയ്ക്കും... നേടിടുന്നതൊന്നും ഭൂവിൽ നേട്ടമായിത്തീരില്ല വാടിടാത്ത മാഞ്ഞിടാത്ത കിരീടം നാം പ്രാപിക്കാം 2 ഓട്ടമോടാം...2 കണ്ണിമയ്ക്കും... ഈ പാർത്തലേ നാം കീർത്തനങ്ങളാർത്തു പാടി ഘോഷിയ്ക്കും ചേർത്തണച്ച യേശുവിൽ നാം ആശ വച്ചു പാർത്തീടാം 2 ഓട്ടമോടാം...2 കണ്ണിമയ്ക്കും... പാട്ടുപാടും കൂട്ടരൊത്തു ചേർന്നിടുന്ന നാളിനായ് കരിന്തിരികൾ മുറിച്ചുമാറ്റാം എണ്ണനിറക്കാം ശോഭിക്കാം 2 ഓട്ടമോടാം...2 കണ്ണിമയ്ക്കും... കർത്തനേശു വാനിൽ വരും നാളിനായ് നാം ഒരുങ്ങിടാം കാഹളത്തിൻ നാദമിതാ കാതുകളിൽകേൾക്കാറായ് ഓട്ടമോടാം...2 കണ്ണിമയ്ക്കും...
Lyrics (English)
Kannimaykkum vegathil naam Kandathellam maanjidum Kondu pokillonnnum naam Bhoovilullathonnume Kannimaykkum... Ottamodam nalviruthu Prapicheedan poradam Lakshyam thettidathe Yesuvinte Pathe poyidam 2 Kannimaykkum... Nedidunnathonnum bhoovil nettamaayitheerilla Vaadidatha maanjidatha kireedam naam prapikkaam 2 Ottamodam...2 Kannimaykkum... Ivu paarthale naam keerthanangalaarthu paadi ghoshikkum Cherthanacha Yesuvil naam aasha vachchu paarthidam 2 Ottamodam...2 Kannimaykkum... Paattupaadum koottareothu chernnidunna naalinayi Karinthirikalku murichumaattam enninirakkaam shobhikkaam 2 Ottamodam...2 Kannimaykkum... Karthanesu vaanil varum naalinayi naam orungidam Kaahalthin naadamithaa kaathukalkkelkkaraay Ottamodam...2 Kannimaykkum...