Itratholam Nadathiya Daivame
ഇത്രത്തോളം നടത്തിയ ദൈവമേ
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നടത്തിടുവാൻ ശക്തനേ ഇൗ ധരയിൽ നന്ദിയോടെന്നെന്നും നിന്നെ വാഴ്ത്തിപ്പാടിടും ഞാൻ 2 ഇത്രത്തോളം നടത്തിയ ദൈവമേ....... മരുയാത്രയിൽ ഞാൻ മരുപ്പച്ച തേടി മാറത്തടിച്ച നേരം 2 മന്ന തന്നു പോഷിപ്പിച്ച ജീവനാഥനെ വാഴ്ത്തിപ്പാടിടും ഞാൻ 2 ഇത്രത്തോളം .... 1 പാപത്താൽ മുറിവേറ്റു പാതയിൽ വീണപ്പോൾ പാലിപ്പാൻ വന്നവനേ 2 എൻ ജീവകാലമെല്ലാം നിൻ മഹൽ സ്നേഹത്തെ വാഴ്ത്തിപ്പാടിടും ഞാൻ 2 ഇത്രത്തോളം... 1 സ്വർഗ്ഗീയ നാടതിൽ ഭക്തരെ ചേർക്കുവാൻ വേഗം വരുന്നവനെ 2 ഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെ വാഴ്ത്തിപ്പാടിടും ഞാൻ. 2 ഇത്രത്തോളം... 2, ഇൗ ധര..1 ഇത്ര...1
Lyrics (English)
ithratholam nadathiya daivame iniyum nadathiduvan shakthane i thu dharayil nandiyodennennum ninne vazthippadidum njan 2 ithratholam nadathiya daivame....... maruyathrayil njan maruppacha thedi maarathadicha neram 2 manna thannu poshippicha jeevanathane vazthippadidum njan 2 ithratholam .... 1 paapathal murivettu paathayil veenappol paalippan vannavane 2 en jeevakaalellam nin mahal snehathe vazthippadidum njan 2 ithratholam... 1 swargiya nadathil bhaktare cherkkuvan vegam varunnavane 2 ithra valiya raksha thanna immanuel vazthippadidum njan. 2 ithratholam... 2, i thu dhara..1 ithra...1