Ithratholam Yahova
ഇത്രത്തോളം യഹോവ
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവമെന്നെ നടത്തി 2 ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി ഇത്രത്തോളം യഹോവ സഹായിച്ചു 2 ഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾ യാക്കോബിനെപ്പോലെ ഞാൻ അലഞ്ഞപ്പോൾ. 2 മരുഭൂമിയിൽ എനിക്കു ജീവജലം തന്നെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു. 2 ഇത്രത്തോളം. 2 ഒന്നു 2 ഏകനായ് നിന്ദ്യനായ് പരദേശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ. 2 സ്വന്തനാട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു 2 ഇത്രത്തോളം. 2 ഒന്നു 2 കണ്ണുനീരും ദുഖവും നിരാശയും പൂർണ്ണമായ് മാറിടും ദിനം വരും 2 അന്നുകാണും ദൂതർ മദ്ധ്യേ ആർത്തുപാടും ശുദ്ധരും ഇത്രത്തോളം യഹോവ സഹായിച്ചു 2 ഇത്രത്തോളം 2 ഒന്നു 2
Lyrics (English)
ithratholam yahova sahayichu ithratholam daivamenne nadathi 2 onnumillaymayil ninnenne uyarthi ithratholam yahova sahayichu 2 haagaarinepole njan karanjappol yaakobinepole njan alanjappol. 2 marubhoomiyil enikku jeevajalam thannenne ithratholam yahova sahayichu. 2 ithratholam. 2 onnu 2 ekanayi nindyanaayi paradeshiyaay naadum veedum vittu njanalanjappol. 2 swanthanaattil cherthukollamennuracha naathanenne ithratholam yahova sahayichu 2 ithratholam. 2 onnu 2 kannuneerum dukhamum niraashayum poornamaay maaridum dinam varum 2 annukaanum doothar madhye aarthupaadum shuddharum ithratholam yahova sahayichu 2 ithratholam 2 onnu 2