Ente Priyan Vaanil
എൻ്റെ പ്രിയൻ വാനിൽ
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
എന്റെ പ്രിയൻ വാനിൽ വരാറായ്
കാഹളത്തിൻ ധ്വനി കേൾക്കാറായ് 2
മേഘെ ധ്വനി മുഴങ്ങും ദൂതരാർത്തു പാടീടും
നാമും ചേർന്നു പാടും ദൂതർ തുല്യരായ്
പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിയ്ക്കും
നിന്റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ്ക്കും 2
ഞാൻ സന്തോഷിച്ചീടും എന്നും സ്തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ 2
എന്റെ പ്രിയൻ............2
പീഡിതന് അഭയസ്ഥാനം
സങ്കടങ്ങളിൽ നൽതുണ നീ 2
ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്നും യേശു എന്റെ കൂടെയുള്ളതാൽ 2
എന്റെ പ്രിയൻ...........2
തകർക്കും നീ ദുഷ്ടഭുജത്തെ
ഉടയ്ക്കും നീ നീചപാത്രത്തെ 2
സീയോൻ പുത്രീ ആർക്കുക എന്നും സ്തുതിപാടുക
നിന്റെ രാജരാജൻ എഴുന്നള്ളാറായ് 2
എന്റെ പ്രിയൻ.........2Lyrics (English)
ente priyan vaanil varaaraay
kaahalthin dhwani kelkaaraay 2
meghe dhwani muzhangum dootharaarthu paadeedum
naamum chernnu paadum doothar tulyaraay
poornna hridayathode njan sthuthikkum
ninte athbhuthangale njan varnnikkum 2
njaan santhoshicheedum ennum sthuthi paadidum
enne soukhyamaakki veendeduthathaal 2
ente priyan............2
peedithan abhayasthaanaṁ
sankadangalil nalthuna nee 2
njaan kulungukilla orunaalum veezhilla
ennum yeshu ente koodeullathaal 2
ente priyan...........2
thakarkum nee dushtabhujathe
udakkum nee neechapaathrathe 2
seeyon puthree aarkkuka ennum sthuthipaaduka
ninte raajaraajan ezhunnallaaraay 2
ente priyan.........2എന്റെ പ്രിയൻ വാനിൽ വരാറായ്
കാഹളത്തിൻ ധ്വനി കേൾക്കാറായ് 2
മേഘെ ധ്വനി മുഴങ്ങും ദൂതരാർത്തു പാടീടും
നാമും ചേർന്നു പാടും ദൂതർ തുല്യരായ്
പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിയ്ക്കും
നിന്റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ്ക്കും 2
ഞാൻ സന്തോഷിച്ചീടും എന്നും സ്തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ 2
എന്റെ പ്രിയൻ............2
പീഡിതന് അഭയസ്ഥാനം
സങ്കടങ്ങളിൽ നൽതുണ നീ 2
ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്നും യേശു എന്റെ കൂടെയുള്ളതാൽ 2
എന്റെ പ്രിയൻ...........2
തകർക്കും നീ ദുഷ്ടഭുജത്തെ
ഉടയ്ക്കും നീ നീചപാത്രത്തെ 2
സീയോൻ പുത്രീ ആർക്കുക എന്നും സ്തുതിപാടുക
നിന്റെ രാജരാജൻ എഴുന്നള്ളാറായ് 2
എന്റെ പ്രിയൻ.........2