Ee Mansareeram Maaridum
ഈ മൺശരീരം മാറിടും
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിയ്ക്കും ഇക്കരെ നിന്നക്കരെയെത്തും ഈ മണ്ണുമണ്ണിൽ ചേർന്നിടും നാളെയാരു പോകുമോ? ആരറിഞ്ഞൊരുങ്ങി നിൽക്കുക എപ്പോഴും യാത്രയ്ക്കായ് നാമൊരുങ്ങുക 2 നശ്വരമാണീലോകം കത്തിയെരിഞ്ഞീടുമേ വെന്തുരുകും ഭൂമി മൊത്തമായ് 2 ഈ ഭൂവിൽ നാം നേടിയതെല്ലാം പട്ടുപോയീടുമേ സ്വന്തമല്ല കൂടെവരില്ല ഈ യാത്രയിൽ കൂട്ടിനായ് ആരും വരില്ല 2 തന്നത്താൻ ത്യജിയ്ക്കുക വേഗം ക്രൂശെടുക്കുക യേശുവെ പിൻഗമിയ്ക്കുക. 2 ലക്ഷ്യം തെറ്റിടാതെ നാം വേഗമെത്തിച്ചേർന്നിടും ആശിച്ച തുറമുഖത്തു നാം സന്തോഷമായ് പാടിടും വിശുദ്ധർ കൂട്ടത്തിൽ 2 ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും ഇളകാത്ത രാജ്യം പ്രാപിച്ചീടും ഞാൻ 2 ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം ദഹിപ്പിയ്ക്കും അഗ്നിയല്ലയോ വാക്കു മാറാത്ത ദൈവമല്ലയോ 2 ഈ മൺശരീരം - 2 ഈ മണ്ണുമണ്ണിൽ - 2
Lyrics (English)
Ithu mansareeram maaridum vinshareeram praapiykkum
Ikkare ninnakkareyethum
Ithu mannumannil chernnidum naaleyaaru pokumo?
Aararinjorungi nilkkuka eppozhum
Yaathraykaay naamorunguka 2
Nashvaramaanilokam kaththiyerinjeedume
Venthurukum bhoomi mothamaay 2
Ithu bhoovil naam nediathhellam pattupoyidume
Swanthamalla koodevarilla ithu yaathrayil
Koottinaay aarumo varilla 2
Thannathaan thyajikkuka vegam krooshedukkuka
Yeshuve pingamiykkuka. 2
Lakshyam thettidathe naam vegamethicheernidum
Aashicha thuramukathu naam santhoshamaay
Paadidum vishuddhar koottathil 2
Bhoomi ilakimaaridum aakaasham maanjupoyidum
Ilakaatha raajyam praapicheedum njan 2
Bhaktiyode jeevichu daivatthe sevicchidaam
Dahippikkum agniyallayo vaakku
Maaratha daivamallayo 2
Ithu mansareeram - 2
Ithu mannumannil - 2ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിയ്ക്കും ഇക്കരെ നിന്നക്കരെയെത്തും ഈ മണ്ണുമണ്ണിൽ ചേർന്നിടും നാളെയാരു പോകുമോ? ആരറിഞ്ഞൊരുങ്ങി നിൽക്കുക എപ്പോഴും യാത്രയ്ക്കായ് നാമൊരുങ്ങുക 2 നശ്വരമാണീലോകം കത്തിയെരിഞ്ഞീടുമേ വെന്തുരുകും ഭൂമി മൊത്തമായ് 2 ഈ ഭൂവിൽ നാം നേടിയതെല്ലാം പട്ടുപോയീടുമേ സ്വന്തമല്ല കൂടെവരില്ല ഈ യാത്രയിൽ കൂട്ടിനായ് ആരും വരില്ല 2 തന്നത്താൻ ത്യജിയ്ക്കുക വേഗം ക്രൂശെടുക്കുക യേശുവെ പിൻഗമിയ്ക്കുക. 2 ലക്ഷ്യം തെറ്റിടാതെ നാം വേഗമെത്തിച്ചേർന്നിടും ആശിച്ച തുറമുഖത്തു നാം സന്തോഷമായ് പാടിടും വിശുദ്ധർ കൂട്ടത്തിൽ 2 ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും ഇളകാത്ത രാജ്യം പ്രാപിച്ചീടും ഞാൻ 2 ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം ദഹിപ്പിയ്ക്കും അഗ്നിയല്ലയോ വാക്കു മാറാത്ത ദൈവമല്ലയോ 2 ഈ മൺശരീരം - 2 ഈ മണ്ണുമണ്ണിൽ - 2