Athyunnathante Maravingal
അത്യുന്നതൻ്റെ മറവിങ്കൽ
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
അത്യുന്നതന്റെ മറവിങ്കൽ സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കും ഞാൻ നിർഭയനായി പാടും ഞാൻ സ്തുതിഗീതങ്ങൾ 2 ആപത്തുകൾ രോഗങ്ങളും നഷ്ടങ്ങളും എന്നെ ജയിക്കയില്ല 2 എന്റെ അദ്ധ്വാനഫലം ഞാൻ തന്നെ അനുഭവിക്കും 2 ഞാനും എൻ കുടുംബവുമോ യേശുവെ ആരാധിക്കും 2 തൻ വചനം അനുസരിക്കും മാതൃകയായ് ജീവിക്കും 2 അത്യുന്നതന്റെ ......... 1 യാത്രകളിൽ തൻ കാവലുണ്ട് ആളും സഹായവും കരുതീട്ടുണ്ട് 2 ആയുസ്സും ആരോഗ്യവും എൻ ദൈവം എനിക്കുതരും 2 ദൂതന്മാർ മുന്നമെ പോകുന്നു കാര്യം നടത്തിത്തരുന്നു 2 എപ്പോഴും ദൈവമെന്റെ കൂടെയുണ്ട് ഇതിൽപ്പരം ഭാഗ്യമുണ്ടോ 2 അത്യുന്നതന്റെ ........ 2
Lyrics (English)
athyanthanTe maravinkaL sarvvashaktanTe nizhaliN keeZhil paarkkum njan nirbhayanayi paadum njan sthuthigeethangaL 2 aapathhukaL roogangaLum nashTangaLum enne jayikkayilla 2 ente addhvana phalam njaan thanne anubhavikkum 2 njaanum en kuDumbavumoo yeshuve aaraadhikkum 2 than vachanam anusarikkum maathrukayaay jeevikkum 2 athyanthanTe ......... 1 yaathrakalil than kaavalundu aaLum sahaayavum karutheettundu 2 aayussum aarogyavum en daivam enikkutarum 2 doothanmar munname pokunnu kaaryam nadaththitharunnu 2 eppozhum daivamentE koodeyundu ithilparam bhaagyamundo 2 athyanthanTe ........ 2