Akkare Nattile
അക്കരെ നാട്ടിലെ
Jeevadhara
•Songs 2011
Malayalam
•Lyrics (Malayalam)
അക്കരെ നാട്ടിലെ നിത്യഭവനമതെത്രയോ മോഹനമേ നിത്യനാം ദൈവത്തോടൊത്തുള്ള വാസമതെത്രയോ ആനന്ദമെ കണ്ണുനീരില്ലൊരു കഷ്ടവുമില്ലൊരു ദുഃഖവുമില്ലവിടെ 2 രോഗവുമില്ലൊരു വ്യാധിയുമില്ലൊരു ഭീതിയുമില്ലവിടെ 2 അക്കരെ .... 1 നിത്യ .... 2 മന്നിലെൻ ജീവിതം കഷ്ടമാണെങ്കിലും ദുഃഖമെനിക്കില്ലല്ലോ 2 വിണ്ണിലെ ജീവിതം ഒാർത്തിടും നേരമെൻ മാനസം മോദിക്കുന്നേ 2 ദൈവവുമുണ്ടെല്ലാ ദൂതരുമുണ്ടെല്ലാ ശുദ്ധരുമുണ്ടവിടെ 2 ത്യാഗം സഹിച്ചുതൻ ജീവൻ കൊടുത്തതാം ശിഷ്യരുമുണ്ടവിടെ 2 അക്കരെ .... 1 നിത്യ .... 2 സൂര്യനും ചന്ദ്രനും നക്ഷത്രമൊന്നുമെ വേണ്ടയെനിക്കവിടെ 2 ദൈവകുഞ്ഞാടാകും ക്രിസ്തുവിൻ തേജസ്സാൽ മിന്നി വിളങ്ങീടുമേ 2 മുത്തിനാൽ നിർമ്മിതമായ പുരത്തിലേക്കെത്തിടാൻ ഓടിടുന്നേ 2 പ്രത്യാശ നാടിനെ കാണുവാൻ എന്നുള്ളിൽ അത്യാശയേറിടുന്നേ 2 അക്കരെ .... 1 നിത്യ .... 2
Lyrics (English)
akkare naattile nithyabhavanamatethrayoo mohaname nithyanaam daivaththodeththulla vaasamathethrayoo aanandame kannuneerilleoru kashtavumilleoru dukhavumillavide 2 rogavumilleoru vyaadhiyumilleoru bheetiyumillavide 2 akkare .... 1 nithya .... 2 mannilen jeevitham kashtamaanenkilum dukhamenikillallo 2 vinnile jeevitham oarththidum neramen maanasam modhikkunne 2 daivavumundella dootharumundella shuddharumundavide 2 thyaagam sahichuthan jeevan koduthathaam shishyarumundavide 2 akkare .... 1 nithya .... 2 sooryanum chandranum nakshathramonnume vendayenikkavide 2 daivakunjadakum kristhuvin thejassaal minni vilanggeedume 2 muththinaal nirmithamaaya purathilekkeththidaan oadidunne 2 prathyasha naadine kaanuvaan ennullil athyaashayeridunne 2 akkare .... 1 nithya .... 2