Nirvyaajamaam Snehathaal
നിർവ്യാജമാം സ്നേഹത്താൽ
Jithin Joy
•Solo Songs
Malayalam
•Lyrics (Malayalam)
നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാൻ... അങ്ങേ വണങ്ങാൻ കൃപയേകണേ എൻ ജീവകാലം ഇൗ ക്ഷോണിതലേ... അനുദിനവും എൻ ജീവിതത്തിൽ നീ ചെയ്യും ക്രിയകൾ ഒാർത്തീടുകിൽ... നീ ഏകും നന്മകൾ നിനയ്ക്കുകിൽ എന്മനം സ്തുതിയാൽ നിറഞ്ഞങ്ങു കവിഞ്ഞിടുമേ... ശുഭതയിലും എൻ ദുഃഖത്തിലും സമ്പത്തിലും വൻ വറുതിയിലും... അങ്ങേ എന്നും സ്നേഹിച്ചിടാനായ് കൃപയേകണേ ഈ ഏഴയെന്നിൽ...
Lyrics (English)
Nirvyaajamaam snehathaal nirakka Kristheshuve ange sthuthippaan... Ange vanangaan kripayekane En jeevakaalam iou ksheonithale... Anudhinavum en jeevithathil Nee cheyyum kriyakal oarthidukil... Nee ekum nanmakal ninaykkukil enmanam Sthuthiyaal niranjangu kavinjidume... Shubathayilum en dukkhathilum Sampathilum van varuthiyilum... Ange ennum snehichidanaay Kripayekane iou ezhayennil...