Ninne Pirinjonnum Cheyyan
നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ
Miss Hanna
•Solo Songs
Malayalam
•Lyrics (Malayalam)
നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല നിസ്തുലനാമേശുവേ! നിന്നെ മറന്നൊന്നും ചെയ്യാൻ കഴിയില്ല നിർമ്മലനാം ദൈവമേ! ഓരോ ദിവസവും നിൻകൃപയിൽ ഓരോ നിമിഷവും നിൻ നിറവിൽ സ്നേഹം പകരുവാൻ ഗാനങ്ങൾ പാടുവാൻ നിൻവേല തികച്ചീടുവാൻ കൃപയിൻ ഉറവേ ചൊരിയൂ അറിവിൻ വരങ്ങൾ ചൊരിയൂ എല്ലാനേരവും നിൻ ശക്തിയാൽ നന്മ പ്രവൃത്തികൾ ചെയ്തിടുവാൻ നിൻ ദാസനാകുവാൻ ക്രൂശു ചുമക്കുവാൻ നിൻ സാക്ഷ്യം വഹിച്ചീടുവാൻ കൃപയിൻ ഉറവേ ചൊരിയൂ അറിവിൻ വരങ്ങൾ ചൊരിയൂ നിൻ സാന്നിദ്ധ്യം സദാ നേരത്തിലും സാത്താനെ സമ്പൂർണ്ണമായ് ജയിക്കാൻ പാപം വെറുക്കുവാൻ മോഹം വെടിയുവാൻ ത്യാഗം സഹിച്ചീടുവാൻ കൃപയിൻ ഉറവേ ചൊരിയൂ അറിവിൻ വരങ്ങൾ ചൊരിയൂ
Lyrics (English)
Ninne pirinjonnum cheyyaan kazhiyilla Nistulanameshuve! Ninne marannonnum cheyaan kazhiyilla Nirmalanam daivame! Oro dhivasavum ninkrupayil Oro nimishavum nin niravil Sneham pakaruvan gaanangal paaduvan Ninvela thikachiduvan Kripayin urave choriyoo Arivin varangal choriyoo Ellanervum nin shakthiyal Nanma pravrithikal cheythiduvan Nin daasanakuvan krooshu chumakkuvan Nin saakshyam vahichiduvan Kripayin urave choriyoo Arivin varangal choriyoo Nin sannidhyam sada nerathilum Saththane sampoornamay jayikkan Paapam verukkuvan moham vediyuvan Thyagam sahichiduvan Kripayin urave choriyoo Arivin varangal choriyoo