Enpriiyan Yesuvin Naamam
എൻപ്രിയൻ യേശുവിൻ നാമം
Jeevadhara
•Songs 2009
Malayalam
•Lyrics (Malayalam)
എൻ പ്രിയനേശുവിൻ നാമം
എനിക്കു നല്ല പ്രത്യാശയേകുന്ന നാമം
എന്നാശ യേശുവിൽ മാത്രം
എനിക്കു നിത്യ രക്ഷയും യേശുവിൽ മാത്രം 2
സങ്കടക്കടലിൽ വീണു താണു പോയെന്നെ
വലംകരത്താലെ പിടിച്ചുയർത്തിയവൻ 2
എന്റെ നാവിൽ പുതിയൊരു പാട്ടുതന്നു
എന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകി 2
എന്നുമെന്നും വൻകൃപയെ പകർന്നുതന്ന
എൻ പ്രിയ ....1
ലോകത്തിൻ തമസ്സിലകപ്പെട്ടു പോയെന്നെ
തൻ പ്രകാശധാരയിൻ നടുവിലാക്കിയേ 2
എന്റെ വഴിയിൽ ദിവ്യ വെളിച്ചമേകി
എന്റെ കാലുകൾക്ക് നല്ല വേഗതയേകി 2
എന്നുമെന്നും എന്റെ കൂടെ നടന്നിടുന്ന
എൻ പ്രിയ ....1
പരീക്ഷകൾ പീഡനങ്ങൾ അനവധിയാം
വിശ്വാസത്തിൻ ശോധനകൾ നിരവധിയാം. 2
അവയെല്ലാം ജയിപ്പാൻ ശക്തിയേകുന്ന
വിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്ന 2
എന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന
എൻ പ്രിയ....2Lyrics (English)
En priyaneshuvin naamam
Enikku nalla prathyashayekunna naamam
Ennaasha Yesuvil maathram
Enikku nithya rakshyayum Yesuvil maathram 2
Sankadakkadalil veenu thaanu poyenne
Valamkarathale pidichuyarthiyavan 2
Ente naavil puthiyaoru paattuthannu
Ente ullil puthiya pratheekshayeki 2
Ennumennum vankrupaye pakarnuthanna
En priya ....1
Lokathin thamasilakappettu poyenne
Than prakaashadhaarayin naduvilakkiye 2
Ente vazhiyil divya velichameki
Ente kaalukalkku nalla vegathayeki 2
Ennumennum ente koode nadannidunna
En priya ....1
Pareekshakal peedanangal anavadhiyam
Vishwasathin shodhanakal niravadhiyam. 2
Avayellam jayippaan shakthiyekunna
Vishwasathin paaramel urappicheedunna 2
Ennumennum ente ullil vaasam cheyyunna
En priya....2എൻ പ്രിയനേശുവിൻ നാമം
എനിക്കു നല്ല പ്രത്യാശയേകുന്ന നാമം
എന്നാശ യേശുവിൽ മാത്രം
എനിക്കു നിത്യ രക്ഷയും യേശുവിൽ മാത്രം 2
സങ്കടക്കടലിൽ വീണു താണു പോയെന്നെ
വലംകരത്താലെ പിടിച്ചുയർത്തിയവൻ 2
എന്റെ നാവിൽ പുതിയൊരു പാട്ടുതന്നു
എന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകി 2
എന്നുമെന്നും വൻകൃപയെ പകർന്നുതന്ന
എൻ പ്രിയ ....1
ലോകത്തിൻ തമസ്സിലകപ്പെട്ടു പോയെന്നെ
തൻ പ്രകാശധാരയിൻ നടുവിലാക്കിയേ 2
എന്റെ വഴിയിൽ ദിവ്യ വെളിച്ചമേകി
എന്റെ കാലുകൾക്ക് നല്ല വേഗതയേകി 2
എന്നുമെന്നും എന്റെ കൂടെ നടന്നിടുന്ന
എൻ പ്രിയ ....1
പരീക്ഷകൾ പീഡനങ്ങൾ അനവധിയാം
വിശ്വാസത്തിൻ ശോധനകൾ നിരവധിയാം. 2
അവയെല്ലാം ജയിപ്പാൻ ശക്തിയേകുന്ന
വിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്ന 2
എന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന
എൻ പ്രിയ....2