Vishudhanmare Cherkkuvanayi
വിശുദ്ധന്മാരെ ചേർക്കുവാനായി
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
വിശുദ്ധന്മാരെ ചേർക്കുവാനായ് യേശു വീണ്ടുംവരുമല്ലോ
പ്രതിഫലങ്ങൾ നേടിടുന്ന നാളിനായൊരുങ്ങിടാം
താഴ്മ ഭക്തി എന്നിവയ്ക്കായ് യേശു നല്കും പ്രതിഫലം
ധനവും മാനം നിത്യജീവൻ നേടിടുന്നു നിശ്ചയം
മനവും മുഖവും വാടിടുന്നൊരാശയറ്റ ജീവിതം
തളർച്ച മാറ്റും ക്രിസ്തുവിന്റെ രുധിരത്തിന്റെ സാന്ത്വനം
കുരിശിൻ ചുവട്ടിൽ പാപഭാരം അർപ്പണംചെയ്തീടുകിൽ
കുരിശു വഹിച്ച രക്ഷകന്റെ കരമതെല്ലാമേറ്റിടും
തളർച്ചപറ്റി എമ്മവൂസ്സിൻ വഴിയേ യാത്ര ചെയ്തവർ
യേശു ജീവിക്കുന്നതിനാൽ പരമമോദം പ്രാപിച്ചു
യേശുക്രിസ്തു ജീവിക്കുന്നു പാപികൾക്കഭയമായ്
രോഗികൾക്കുമാതുരർക്കുമേശു താനാശ്വാസമായ്
വീണ്ടും വരുന്ന യേശുവിന്റെ വരവിനായൊരുങ്ങിടാം
ഭാരമെല്ലാം ദൂരെയെറിക വേല ചെയ്ക ശീഘ്രത്തിൽ
നീതിമാനിനിയും പാരിൽ നീതി തന്നെ ചെയ്യട്ടെ
വിശുദ്ധനിനിയും തന്നെത്തന്നെ വിശുദ്ധിയെ തികക്കട്ടെLyrics (English)
Vishuddhanmare cherkkuvanayi Yeshu veendumvarumallo
Prathiphalangal nedidunna nalinayorungidam
Thazhma bhakthi ennivakayayi Yeshu nalkum prathiphalam
Dhanavum maanam nithyajeevan nedidunnu nischayam
Manavum mukhavum vadidunnorashayatta jeevitham
Thalarcha maattum Kristhuvinte rudhirathinte santhvanam
Kurishin chuvattil paapabharam arpanam cheythidukil
Kurishu vahicha rakshakante karamathellamettidum
Thalarchappatti Emmavussin vazhiye yaathra cheythavar
Yeshu jeevikkunnathinal paramamodam praapichu
Yeshu Kristhu jeevikkunnu paapikalkabhayamaayi
Rogikalkkumathurarkkumeshu thanaashvaasamaayi
Veendum varunna Yeshuvinte varavinaayorungidam
Bhaaramellam dooreyerika vela cheyka sheeghrathil
Neethimaaniniyum paaril neethi thanne cheyyatte
Vishuddhaniniyum thannethanne vishuddhiye thikakkatteവിശുദ്ധന്മാരെ ചേർക്കുവാനായ് യേശു വീണ്ടുംവരുമല്ലോ
പ്രതിഫലങ്ങൾ നേടിടുന്ന നാളിനായൊരുങ്ങിടാം
താഴ്മ ഭക്തി എന്നിവയ്ക്കായ് യേശു നല്കും പ്രതിഫലം
ധനവും മാനം നിത്യജീവൻ നേടിടുന്നു നിശ്ചയം
മനവും മുഖവും വാടിടുന്നൊരാശയറ്റ ജീവിതം
തളർച്ച മാറ്റും ക്രിസ്തുവിന്റെ രുധിരത്തിന്റെ സാന്ത്വനം
കുരിശിൻ ചുവട്ടിൽ പാപഭാരം അർപ്പണംചെയ്തീടുകിൽ
കുരിശു വഹിച്ച രക്ഷകന്റെ കരമതെല്ലാമേറ്റിടും
തളർച്ചപറ്റി എമ്മവൂസ്സിൻ വഴിയേ യാത്ര ചെയ്തവർ
യേശു ജീവിക്കുന്നതിനാൽ പരമമോദം പ്രാപിച്ചു
യേശുക്രിസ്തു ജീവിക്കുന്നു പാപികൾക്കഭയമായ്
രോഗികൾക്കുമാതുരർക്കുമേശു താനാശ്വാസമായ്
വീണ്ടും വരുന്ന യേശുവിന്റെ വരവിനായൊരുങ്ങിടാം
ഭാരമെല്ലാം ദൂരെയെറിക വേല ചെയ്ക ശീഘ്രത്തിൽ
നീതിമാനിനിയും പാരിൽ നീതി തന്നെ ചെയ്യട്ടെ
വിശുദ്ധനിനിയും തന്നെത്തന്നെ വിശുദ്ധിയെ തികക്കട്ടെ