Vagdatham Cheythavan
വാഗ്ദത്തം ചെയ്തവൻ
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ
ഇല്ല ഇല്ല ഒരിക്കലുമില്ല
അവൻ വാക്കുമാറുകയില്ല
എന്നെ തകർപ്പാൻ ശത്രുവിൻ കരം
എന്റെമേൽ ഉയർന്നെന്നാലും
ഉറ്റവർ പോലും ശത്രുക്കൾപോലെ
എന്റെ നേരെ തിരിഞ്ഞെന്നാലും
ഇല്ല ഇല്ല ഞാൻ തളരുകയില്ല
ഇല്ല ഇല്ല ഞാൻ പതറുകയില്ല
എന്റെ യേശു ജീവിക്കുന്നു
പ്രതികൂലക്കാറ്റെൻമേൽ അടിച്ചീടിലും
എന്റെ ഉള്ളം കലങ്ങീടിലും
ഒരിക്കലുമുയരില്ല എന്നു വിധിച്ച്
ഏവരും മാറീടിലും
ഇല്ല ഇല്ല ഞാൻ കുലുങ്ങുകയില്ല
ഇല്ല ഇല്ല ഞാൻ വീഴുകയില്ല
എന്റെ യേശു കുടെയുണ്ട്Lyrics (English)
Vaagdhatham cheythavan vaakku maarumoo
Illa illa orikkalumilla
Avan vaakku maarukayilla
Enne thakarppaan shathruvin karam
Entemel uyarunnenaalum
Uttavar polum shathrukkalpole
Ente nere thirunjenaalum
Illa illa njan thalarukayilla
Illa illa njan patharukayilla
Ente Yeshu jeevikkunnu
Prathikoolakkaattenmel adicheedilum
Ente ullam kalangeedilum
Orikkalum uyarilla ennu vidhichu
Evarum maareedilum
Illa illa njan kulungkukayilla
Illa illa njan veezhukayilla
Ente Yeshu kudeyunduവാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ
ഇല്ല ഇല്ല ഒരിക്കലുമില്ല
അവൻ വാക്കുമാറുകയില്ല
എന്നെ തകർപ്പാൻ ശത്രുവിൻ കരം
എന്റെമേൽ ഉയർന്നെന്നാലും
ഉറ്റവർ പോലും ശത്രുക്കൾപോലെ
എന്റെ നേരെ തിരിഞ്ഞെന്നാലും
ഇല്ല ഇല്ല ഞാൻ തളരുകയില്ല
ഇല്ല ഇല്ല ഞാൻ പതറുകയില്ല
എന്റെ യേശു ജീവിക്കുന്നു
പ്രതികൂലക്കാറ്റെൻമേൽ അടിച്ചീടിലും
എന്റെ ഉള്ളം കലങ്ങീടിലും
ഒരിക്കലുമുയരില്ല എന്നു വിധിച്ച്
ഏവരും മാറീടിലും
ഇല്ല ഇല്ല ഞാൻ കുലുങ്ങുകയില്ല
ഇല്ല ഇല്ല ഞാൻ വീഴുകയില്ല
എന്റെ യേശു കുടെയുണ്ട്