Shobhayulloru Naadundathu
ശോഭയുള്ളൊരു നാടുണ്ടതു
Miss Hanna
•Solo Songs
Malayalam
•Lyrics (Malayalam)
ശോഭയുള്ളോരു നാടുണ്ടത് കാണാമേ ദൂരെ വിശ്വാസത്താൽ താതൻ വാസം നമുക്കൊരുക്കി നിൽക്കുന്നുണ്ടക്കരെ കാത്തതാൽ വേഗം നാം ചേർന്നിടും ഭംഗിയേറിയ ആ തീരത്ത് നാമാശോഭന നാട്ടിൽ പാടും വാഴ്ത്തപ്പെട്ടോരുടെ സംഗീതം ഖേദം രോദനമങ്ങില്ലല്ലോ നിത്യസൗഭാഗ്യം ആത്മാക്കൾക്ക് വേഗം നാം.... സ്നേഹമാം സ്വർഗ്ഗതാതനുടെ സ്നേഹദാനത്തിനും നാൾക്കുനാൾ വീഴ്ചയെന്യെ തരും നന്മയ്ക്കും കാഴ്ചയായി നാം സ്തോത്രം പാടും വേഗം നാം....
Lyrics (English)
Shobhayulloru naadundath Kaaname doore vishwasathal Thathan vaasam namukkorukki Nilkkunnundakkare kaathathal Vegam naam chernnidum Bhangiyeriya aa theerath Naamaa shobhana naattil paadum Vaazhthappettorude sangeetham Khedam rodanamangillallo Nithyasoubhaagyam aathmakalkku Vegam naam.... Snehamaam swargathaathanudey Snehadaanathinum naalkkunal Veezchayenye tharum nanmaykkum Kaazhchayayi naam sthothram paadum Vegam naam....