Neeyen Sanketham Neeyen Kottayum
നീയെൻ സങ്കേതം നീയേൻ കോട്ടയും
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
നീ എൻ സങ്കേതം നീ എൻ കോട്ടയും നീ എൻ സർവ്വവും യേശുവേ ... ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ ആത്മാവിൽ ഞാൻ ആരാധിച്ചീടും കീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ എനിക്കായി തകർന്നവനെ സാധ്യതകളും അസ്തമിച്ചാലും അന്ധകാരമെന്നെ തളർത്തിയാലും യേശു എന്റെ പക്ഷത്തുണ്ടെങ്കിൽ അത്ഭുതങ്ങൾ അടയാളങ്ങൾ വിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻ യേശുനാമം ജയം എനിക്ക് എൻ രോഗശയ്യയിൽ നല്ല വൈദ്യനായി സൗഖ്യമേകിടും യേശുവല്ലയോ മരണപാശങ്ങൾ വലച്ചിടുമ്പോൾ ഉയർത്തവൻ കരുതീടും കണ്മണി പോലെ നിന്നാൽ അസാധ്യമായി ഇല്ലൊന്നും സ്തുതികൾക്കു യോഗ്യനായോനെ ലോകമെങ്ങും നിൻ സാക്ഷിയായി ഞാൻ നിത്യ സ്നേഹത്തെ പാടിടുമേ..
Lyrics (English)
Ne En Sanketham, Ne En Kottayum Ne En Sarvavum Yeshuve, Aa marvel charumbol Phayamilla priyane, Almavil njan aradhichidum Keethichidum Njan, Aa Nalla Snehathe, Enikaayi thakarnavane Sadhiyadhakalum Azthamichalum, Andhakaramenne Thalarthiyalum - 2 Yeshu ente pakshathundankil, albhuthangal adayalangal Vishuwasa Kannal, Kandidunnu Njan, Yeshu Namam Jayam Ennikey En Roka Shyayil, Nalla Vaidyanai. Soukyamekidum Yeshu Allayyo Marana pashangal valacheedumbol, Uyarthavan Karuthidum kanmanipole Ninnala asadymayi ella onnum, Sthuthikalku yognayone Lokamengum nin, sakshi aayi njan, nithya snehathe paadidume