Kannuneerennu Maarumo(Roy Jacob)

കണ്ണുനീരെന്നു മാറുമോ

Dr Sunil

Solo Songs
Malayalam
കണ്ണുനീർ എന്നു മാറുമോ    
വേദനകൾ എന്നു തീരുമോ
കഷ്ടപ്പാടിൻ കാലങ്ങളിൽ	   
രക്ഷിപ്പാനായ് നീ വരണേ
			       
ഇഹത്തിൽ ഒന്നും ഇല്ലായെ     
നേടിയതെല്ലാം മിഥ്യയെ
പരദേശിയാണുലകിൽ         
ഇവിടെന്നും അന്യനല്ലോ
								
പരനെ വിശ്രമനാട്ടിൽ ഞാൻ        
എത്തുവാൻ വെമ്പൽ കൊള്ളുന്നേ
ഒട്ടും താമസം വയ്ക്കല്ലേ               
നില്പാൻ ശക്തി തെല്ലും ഇല്ലായേ