Kandalo Aalariyukilla
കണ്ടാലോ ആളറിയുകില്ല
Jithin Joy
•Solo Songs
Malayalam
•Lyrics (Malayalam)
കണ്ടാലോ ആളറിയുകില്ല
ഉഴവുചാൽപോൽ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ല
ചോരയാൽ നിറഞ്ഞൊഴുകീടുന്നു
മകനേ, മകളേ, നി മാന്യനായിടുവാൻ
കാൽവരിയിൽ നിനക്കായ് പിടഞ്ഞിടുന്നു
കാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടു
മകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നു
ചുടുചോര തുള്ളിയായ് വീഴുന്നു
നിൻ പാപം പോക്കുവാനല്ലയോ?
മുള്ളുകൾ ശിരസ്സിൽ ആഴ്ന്നതും
നിൻ ശിരസ്സുയരുവാൻ അല്ലയോ?
കള്ളന്മാർ നടുവിൽ കിടന്നതും
നിന്നെ ഉയർത്തുവാനല്ലയോ?
മാർവ്വിടം ആഴമായ് മുറിഞ്ഞതും
സൗഖ്യം നിനക്കേകാൻ അല്ലയോ?
പത്മോസിൽ യോഹന്നാൻ കണ്ടതോ
സൂര്യനേക്കാൾ ശോഭയാൽ അത്രേ
ആ ശബ്ദം ഞാനിതാ കേൾക്കുന്നു
പെരുവെള്ളം ഇരച്ചിൽ പോലാകുന്നു
ആദ്യനും അന്ത്യനും ജീവനുമായവനേLyrics (English)
Kandaalo aalariyukilla Uzhavuchaalpol murinjeedunnu Kandaalo mukhashobhayilla Chorayaal niranjhozukeedunnu Makane, makale, ni maanyanaayiduvaan Kaalvariil ninakkaay pidanjidunnu Kalkarangal ninakkaay thulakkappettu Makane nee nokkuka ninakkaay thakarunnidunnu Chuduchora thulliyaay veezhunnu Nin paapam pokkuvaanallayo? Mullukal shirassil aazhnnathum Nin shirassuyaruvaan allayo? Kallanmar naduvil kidannathum Ninne uyarthuvanaallayo? Maarvvidam aazhmaay murinjathum Soukhyam ninakkekaan allayo? Padmosil Yohannan kandatho Sooryanekkaal shobhayaal athre Aa shabdam njanithaa kelkkunnu Peruvellam irachchil polakunnu Aadyanum anthyanum jeevanumaayavane
കണ്ടാലോ ആളറിയുകില്ല
ഉഴവുചാൽപോൽ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ല
ചോരയാൽ നിറഞ്ഞൊഴുകീടുന്നു
മകനേ, മകളേ, നി മാന്യനായിടുവാൻ
കാൽവരിയിൽ നിനക്കായ് പിടഞ്ഞിടുന്നു
കാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടു
മകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നു
ചുടുചോര തുള്ളിയായ് വീഴുന്നു
നിൻ പാപം പോക്കുവാനല്ലയോ?
മുള്ളുകൾ ശിരസ്സിൽ ആഴ്ന്നതും
നിൻ ശിരസ്സുയരുവാൻ അല്ലയോ?
കള്ളന്മാർ നടുവിൽ കിടന്നതും
നിന്നെ ഉയർത്തുവാനല്ലയോ?
മാർവ്വിടം ആഴമായ് മുറിഞ്ഞതും
സൗഖ്യം നിനക്കേകാൻ അല്ലയോ?
പത്മോസിൽ യോഹന്നാൻ കണ്ടതോ
സൂര്യനേക്കാൾ ശോഭയാൽ അത്രേ
ആ ശബ്ദം ഞാനിതാ കേൾക്കുന്നു
പെരുവെള്ളം ഇരച്ചിൽ പോലാകുന്നു
ആദ്യനും അന്ത്യനും ജീവനുമായവനേ