Kaipoloru Megham
കൈപോലൊരു മേഘം
Jithin Joy
•Solo Songs
Malayalam
•Lyrics (Malayalam)
കൈപോലൊരു മേഘം കാണുന്നേ ഒരു കൈപോലൊരു മേഘം കാണുന്നേ 2 ആത്മമാരി പെയ്തിടട്ടെ തിരു സഭയിന്മേലിന്ന് - 2 ശക്തമായി പെയ്തിറങ്ങട്ടെ ഇന്ന് ശക്തമായി പെയ്തിറങ്ങട്ടെ 2 കൈപോലൊരു.... ചലിക്കുന്ന പ്രാണികളും ജീവൻ പ്രാപിച്ചിടട്ടെ - 2 പരിശുദ്ധാത്മാവിന്റെ നദിയിൽ ആനന്ദിച്ചാർത്തിടട്ടെ - 2 കൈപോലൊരു.... മാറാത്ത രോഗശക്തി അഴിഞ്ഞുമാറിപോകട്ടെ - 2 ബലഹീന ശരീരങ്ങൾ ശക്തി പ്രാപിച്ചീടട്ടെ - 2 കൈപോലൊരു.... ശത്രുവിന്റെ ആയുധമെല്ലാം നിഷ്ഫലമായിത്തീരട്ടെ - 2 യേശുവിന്റെ രക്തത്താലെ ജയഭേരികളുയരട്ടെ - 2 കൈപോലൊരു.... പരിശുദ്ധാത്മാവിന്റെ ഫലവും കൃപകളും വരങ്ങളും - 2 നമ്മിൽ വർദ്ധിച്ചിടട്ടെ തിരുനാമം പിന്നെയും ഉയരട്ടെ - 2 കൈപോലൊരു.... കർത്താവു വന്നിടാറായ് കഷ്ടങ്ങൾ തീരാറായ് - 2 വരവിന്നായി ഒരുങ്ങിടാം പലരേയും ക്രിസ്തുവിലൊരുക്കിടാം 2 കൈപോലൊരു....
Lyrics (English)
Kaipoloru megham kaanunne Oru kaipoloru megham kaanunne 2 Aathmamaari peythidatte thiru sabhayinmelinnu - 2 Shaktamaayi peythirangatte Inn shaktamaayi peythirangatte 2 Kaipoloru.... Chalikunna praanikalum jeevan praapchidatte - 2 Parishuddhaathmavinte nadhiyil aanandichaarthidatte - 2 Kaipoloru.... Maaratha rogashakthi alinjumaari pokatte - 2 Balahina shareerangal shakthi praapchidatte - 2 Kaipoloru.... Shathruvinte aayudhamellam nishphalamayitheeratte - 2 Yeshuvinte rakthathale jayabherikaluyaratte - 2 Kaipoloru.... Parishuddhaathmavinte phalavum kripakalum varangalum - 2 Nammil vardhichidatte thirunaamam pinneyum uyaratte - 2 Kaipoloru.... Karthavu vannidaraay kashtangal theeraaraay - 2 Varavinnaayi orungidaam palareyum Kristhuvelorukkidaam 2 Kaipoloru....