Jeevikkunnu Enkil Kristhuvinaay
ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായി
Jithin Joy
•Solo Songs
Malayalam
•Lyrics (Malayalam)
ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി പാടിടുന്നു എങ്കിൽ ദൈവത്തിനായി നല്ല ദാസനായി ഞാൻ തീർന്നതിനാൽ, എൻ മരണം എനിക്കതു ലാഭം ലോകത്തിൻ മോഹങ്ങളിൽ നീങ്ങി, പാപത്തിൻ ദാസനായി ഞാൻ തീർന്നു നഷ്ടമായി പോയ കാലങ്ങൾ ഓർത്തു, എന്റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു ജീവിയ്ക്കുന്നു എന്നെ സ്നേഹിക്കാൻ യേശു ഭൂവിൽ വന്നു, എൻ പേർക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു തന്റെ തിരു രക്തം എനിക്കായി ചീന്തി, എന്തൊരത്ഭുതമേ മഹൽ സ്നേഹം ജീവിയ്ക്കുന്നു
Lyrics (English)
Jeeviykkunnu enkil kristhuvinayi, Paadidunnu enkil daivathinayi Nalla daasanayi njan theernnathinal, En maranam enikkathu laabham Lokathin mohangalil neengi, Paapathin daasanayi njan theernnu Nashtamayi poya kaalangal orthue, Ente Daivathin sannidhe njan chennu Jeeviykkunnu Enne snehippan yeshu bhoovil vannu, En perkkayi krooshil naadhan pidanju Thante thiru raktham enikkayi cheenthi, Enthoralbhuthame mahal sneham Jeeviykkunnu