Ethra Sthuthichalum
എത്ര സ്തുതിച്ചാലും
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
എത്രസ്തുതിച്ചാലും മതിയാകുമോ നാഥൻ ഏകിടും അത്ഭുതങ്ങൾ ഒാർത്തിടുമ്പോൾ വാക്കുകളാലതു വർണ്ണിപ്പാനാകില്ല ചിന്തകൾക്കും അതു എത്രയോ ഉന്നതം എങ്ങനെ സ്തുതിച്ചീടും ഞാൻ എത്ര ഞാൻ സ്തുതിച്ചീടണം ആരാധിക്കും ഞാൻ പരിശുദ്ധനെ നന്ദിയോടെന്നും ജീവനാളെല്ലാം സ്നേഹിച്ചീടും ഞാൻ സേവിച്ചീടും ഞാൻ സർവ്വശക്തനെ ജീവനാളെല്ലാം ശത്രുസൈന്യം തകർക്കുവാൻ വന്നീടിലും ഘോര ആഴിയെൻ മുൻപിലായ് നിന്നീടിലും ശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻ രാജാധിരാജൻ വന്നിടും കൂട്ടിനായ് വൻകൃപയാലെ നടത്തും ഏവരും പാരിതിൽ കൈവിട്ടാലും സർവ്വം പ്രതികൂലമായെൻ മുമ്പിൽ വന്നീടിലും യോസേഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളും വാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ് ഈ ദൈവം എന്റെ ആശ്രയം ദിനവും ആരിലും ഉന്നതനവൻ
Lyrics (English)
Ethrasthuthichaalum mathiyaakumoo naathan Ekidum athbhuthangal orthidumpol Vaakkukalaathu varnnippanaakilla Chinthakalkkum athu ethraayo unnatham Engane sthuthicheedum njan Ethra njan sthuthicheedanam Aaradhikkum njan parishuddhane Nandiyodennum jeevanaalellam Snehicheedum njan sevicheedum njan Sarvashaktane jeevanaalellam Shatrusainyam thakarkuvaan vannidilum ghoora Aazhiyen munpilay ninnidilum Shatrumel jayamekaana chenkadal pilarnnidaan Raajadhiraajan vannidum koottinaay Vankrupayaale nadakkum Evarum paarithil kaivittaalum sarvam Prathikoolamaayen munpil vannidilum Yosephin daivamenne kaividilleorunaalum Vaakkuparanja karthan maanikkum nischayamayaay Ee daivam ente aashrayam dinamum Aarilum unnathanavan