Ellaam Nanmackayi
എല്ലാം നന്മയ്ക്കായി
Roy Jacob
•Solo Songs
Malayalam
•Lyrics (Malayalam)
എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു നിർണ്ണയമാം വിളി കേട്ടവർക്കും ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാ ദുഃഖങ്ങളും എന്റെ താതൻ തന്നീടുമ്പോൾ എന്നെ അവൻ സ്നേഹിക്കുന്നു പ്രതികൂലങ്ങൾ ഏറെ എന്നാൽ അനുകൂലമായ് യേശുവുണ്ട് പതറുകില്ല-തളരുകില്ല സ്വർഗ്ഗസീയോനിൽ എത്തീടും ഞാൻ കഷ്ടതയോ സങ്കടമോ പട്ടിണിയോ പരിഹാസങ്ങളോ യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ ഇവയിലൊന്നിനും സാധ്യമല്ല
Lyrics (English)
Ellaam nanmakkaayi Swarggathaathan cheytheedunnu Nirnnayamam vili kettavarkkum Daivathin sneham arinjavarkkum Bhaaranghalum prayasanghalum Rogangalum ella dukhangalum Ente thaathan thanneedumpol Enne avan snehikkunnu Prathikoolangal ere ennal Anukoolamaay yesuvundu Patharukilla-thalarukilla Swarggasiyeonal ethheedum njan Kashtathayo sankadamo Pattiniyo parihasangalo Yesuvin snehathil ninnakattan Ivayelonninum saadhyamalla