Eliyah Nammepoloru Marthyan
എലിയാ നമ്മെപ്പോലൊരു മാർഥ്യൻ
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
ഏലിയാ നമ്മെപ്പോലൊരു മർത്യൻ എന്നാലും കർത്താവിൽ ശക്തൻ സ്വർഗ്ഗം അടയ്ക്കാൻ മഴയകറ്റാൻ മനമുരുകുമാ പ്രാർത്ഥനയ്ക്കായി വീണ്ടും തുറക്കാൻ മഴവിതറാൻ മനമുരുകുമാ പ്രാർത്ഥനയ്ക്കായി പ്രത്യാശിച്ചാൽ ലഭിക്കും പ്രാർത്ഥിച്ചാൽ തുറക്കും സർവ്വശക്തനെന്നും നമ്മോടൊപ്പം അബ്രാമിന് ദൈവം വാഗ്ദാനം നൽകുമ്പോൾ കൺമുൻപിൽ ശൂന്യതയായിരുന്നു എങ്കിലുമവൻ തന്നിൽ വിശ്വസിച്ചല്ലോ ആ വിശ്വാസം നീതിയായ് ഗണിക്കപ്പെട്ടു ശമൂവേലിനെ ദൈവം വിളിച്ചനേരം അവനോ ബാലകനായിരുന്നു അവൻ വിശ്വസിച്ചല്ലോ തന്നിലാശ്രയിച്ചല്ലോ തന്റെ പ്രവൃത്തികൾ ചെയ്യാനവൻ ഉയർത്തപ്പെട്ടു
Lyrics (English)
Eliya nammepoloru martyan
Ennalum karthavil shakthan
Swarggam adaykkan mazhayakattan
Manamurukuma prarthanaykkayi
Veendum thurakkan mazhavitharan
Manamurukuma prarthanaykkayi
Prathyashichal labhikkum prarthichal thurakkum
Sarvashakthanennum nammodoppam
Abramin daivam vaagdanam nalkumpol
Kanmunpil shoonyathayirunnu
Enkilumavan thannil vishwasichallo
Aa vishwasam neethiyay ganikkappettu
Shamooveline daivam vilichaneram
Avano balakanayirunnu
Avan vishwasichallo thannilashrayichallo
Thante pravarthikal cheyyanavan uyarthappettuഏലിയാ നമ്മെപ്പോലൊരു മർത്യൻ എന്നാലും കർത്താവിൽ ശക്തൻ സ്വർഗ്ഗം അടയ്ക്കാൻ മഴയകറ്റാൻ മനമുരുകുമാ പ്രാർത്ഥനയ്ക്കായി വീണ്ടും തുറക്കാൻ മഴവിതറാൻ മനമുരുകുമാ പ്രാർത്ഥനയ്ക്കായി പ്രത്യാശിച്ചാൽ ലഭിക്കും പ്രാർത്ഥിച്ചാൽ തുറക്കും സർവ്വശക്തനെന്നും നമ്മോടൊപ്പം അബ്രാമിന് ദൈവം വാഗ്ദാനം നൽകുമ്പോൾ കൺമുൻപിൽ ശൂന്യതയായിരുന്നു എങ്കിലുമവൻ തന്നിൽ വിശ്വസിച്ചല്ലോ ആ വിശ്വാസം നീതിയായ് ഗണിക്കപ്പെട്ടു ശമൂവേലിനെ ദൈവം വിളിച്ചനേരം അവനോ ബാലകനായിരുന്നു അവൻ വിശ്വസിച്ചല്ലോ തന്നിലാശ്രയിച്ചല്ലോ തന്റെ പ്രവൃത്തികൾ ചെയ്യാനവൻ ഉയർത്തപ്പെട്ടു