Doothar Sainyum Maniyarayil
ദൂതർ സൈന്യവും മണിയറയിൽ
Jithin Joy
•Solo Songs
Malayalam
•Lyrics (Malayalam)
ദൂതര്‍ സൈന്യം മണിയറയില്‍ ഒരുങ്ങുന്നു വേഗമായി യേശുനാഥന്‍, ഒത്തു വാനില്‍ എത്തുവാന്‍ മേലേ, കാഹളത്തിന്‍ നാദമെങ്ങും കേള്‍പ്പിപ്പാന്‍ ആഹാ… ശുദ്ധരൊത്താനന്ദഗാനം പാടുവാന്‍..2 നൊടിയിടയില്‍ ലോകമെങ്ങും നടുങ്ങീടും ശക്തമായ് തകര്‍ന്നിടുന്നധികാര കോട്ടകള്‍..2 ഡംഭ സ്ഥാനമാന ലാഭമാകെ തീര്‍ന്നുപോം വേഷഭൂഷസുഖ ലാവണ്യങ്ങള്‍ മാഞ്ഞുപോം..2 അണിയണിയായ് പറന്നിടും വൃതന്മാരന്നുയരത്തില്‍ കഷ്ടതയില്‍ നാളുനീങ്ങി ശോഭിപ്പാന്‍..2 പ്രാണപ്രിയനൊപ്പം മോദമോടെ വാണിടാന്‍ ലോക നിന്ദനീക്കി അധികാരം പങ്കിടാന്‍..2 സ്വര്‍ഗ്ഗസീയോന്‍ പുരിയതില്‍ ഉയര്‍ന്നിടും വാദ്യമേളം ഭൂവില്‍ വര്‍ണ്ണിച്ചിടുവാനസാദ്ധ്യമഹോ…2 ദൈവമക്കള്‍ക്കുള്ളോരവകാശം മാത്രമതേ നേടി എടുക്കുന്നോര്‍ ഭാഗ്യമുള്ളോര്‍ നിര്‍ണയം..2
Lyrics (English)
Doothar sainyam maniyarrayil orungngunnu vegamaayi Yesunaathhan, oththu vaanil eththuvaan Mele, kaahalaththin naadamengngum kelppippaan Aahaa… suddharoththaanandagaanam paatuvaan…2 Nodiyidayil lokamengngum nadungngeedum sakthamaay Thakarnnidunnadhikaara kottakal…2 Dambha sthhaanamaana laabhamaake theernnupom Veshabhooshasukha laavanyangngal maanjnjupom…2 Aniyaniyaay parrannitum vrthanmaarannuyaraththil Kashtathayil naaluneengngi sobhippaan…2 Praanapriyanoppam modamote vaanitaan Loka nindaneekki adhikaaram pangkitaan…2 Swarggaseeyon puriyathil uyarnnitum vaadyamelam Bhoovil varnnichchiduvaan asaaddhyamaho…2 Daivamakkalkkulloravakaasam maathramathe Nedi edukkunnor bhaagyamullor nirnayam…2