Avanaarkkum Kadakkaaranalla
അവനാർക്കും കടക്കാരനല്ല
Jithin Joy
•Solo Songs
Malayalam
•Lyrics (Malayalam)
അവൻ ആർകക്കും കടക്കാരനല്ല അവൻ ആർകക്കും ബാധ്യത അല്ല അവനൊപ്പം പറയാൻ ആരും ഇല്ല അവനെപ്പോൽ ആരാധ്യനില്ല ഹാ ഹാ ഹല്ലെലുയ്യ... ഹാ ഹാ ഹല്ലെലുയ്യ.. ഹാ ഹാ ഹല്ലെലുയ്യ.... ഹാ ഹാ ഹല്ലെലുയ്യ... അവൻ അത്ഭുത മന്ത്രിയാം ദൈവം നിത്യ താതനും വീരനാം ദൈവം ഉന്നത ദേവൻ നീതിയിൽ സൂര്യൻ രാജാധി രാജാനം മ്ശിഹാ കോടാ കോടി തൻ ധൂത സൈന്യവുമായി മേഖ രൂഢനായ് വരുന്നിതാ വരവിൽ തൻ പ്രിയ സുതരെ തന്നോട് ചേർപ്പാൻ വേഗം വരുന്നേശു മിശിഹാ ഹാ ഹാ ഹല്ലെലുയ്യ... ഹാ ഹാ ഹല്ലെലുയ്യ.. ഹാ ഹാ ഹല്ലെലുയ്യ.... ഹാ ഹാ ഹല്ലെലുയ്യ...
Lyrics (English)
Avan aarkkum kadakkaranalla Avan aarkkum baadhyatha alla Avanoppam parayaan aarume illa Avaneppol aaradhyanilla Ha ha halleluyyaa... Ha ha halleluyyaa.. Ha ha halleluyyaa... Ha ha halleluyyaa.. Avan albhutha manthriyam daivam Nithya thaathanum veeranam daivam Unnatha devan neethiyil sooryan Raajaadhi raajanam mashihaa Koda kodi than dhootha sainyavumaay Mekha roodanaay varunnitha viravil Than priya suthare thannodu cherppaan Vegam varunneshu mishihaa Ha ha halleluyyaa... Ha ha halleluyyaa.. Ha ha halleluyyaa... Ha ha halleluyyaa..