Ananda Snehathin

അനന്ത സ്നേഹത്തിൽ

Roy Jacob

Solo Songs
Malayalam
അനന്തസ്നേഹത്തിൽ ആശ്രയം തേടി
മരിച്ചവനൊരു നാൾ തിരിച്ചുവന്നു
അത് സുവിശേഷ കഥയിലെ 
ധൂർത്തപുത്രൻ 
                         
ആ ധൂർത്തൻ ഞാനായിരുന്നു   
ആ താതൻ ദൈവമായിരുന്നു
ആ പിതൃവാത്സല്യം അലിവോടെയെന്നെ  
വഴി നോക്കി നില്ക്കയായിരുന്നു
                                     
ആ ദിവസം ഇന്നായിരുന്നു                         
ആ ഭവനം യേശുവായിരുന്നു
സുവിശേഷം കേൾക്കുമ്പോൾ ആത്മാവിലെന്നെ 
തഴുകുന്ന സ്നേഹമായിരുന്നു